Amen Malayalam christian song lyrics – മുട്ടൊന്നും

Deal Score0
Deal Score0

Amen Malayalam christian song lyrics – മുട്ടൊന്നും

മുട്ടൊന്നും
വരികയില്ല
ബാധനമേ തലം തൊടുകയില്ല

മുട്ടൊന്നും വരികയില്ല
തൊടുകയില്ല എന്നും എന്നും എന്നെന്നും ഈ
ദൈവം നമ്മുടെ ദൈവമത്രേ
മാറുകില്ല അവൻ മറക്കുകില്ല ഒരുനാളിലും

നമ്മെ
പിരിയുകില്ല
ആമേൻ
ആമേൻ
ആമേൻ
ആമേൻ
ആമേൻ
ആമേൻ ആമേൻ
ആമേൻ

ആമേൻ പ്രാർത്ഥന മുൻപിൽ മാറാത്തതാ
യാതൊന്നും ഈ
ഭൂവിലില്ല ആരാധന ഈ മധ്യ തകരാത്തതാ
യാതൊരു മതിലും
മുൻപിലില്ല പ്രാർത്ഥന എൻ മുൻപിൽ
മാറാത്തതാ യാതൊന്നും ഈ
ഭൂമിയിലില്ല ആരാധനയിൽ മധ്യ തകരാത്തതാ
യാതൊരു മതിലും
നമ്മിലില്ല എന്നും എന്നും
എന്നെന്നും ഈ ദൈവം നമ്മുടെ
ദൈവമത്രേ മാറുകില്ല അവൻ
ഒരുനാളിലും നമ്മെ
പിരിയുകില്ല

ആമേൻ
ആമേൻ
ആമേൻ
ആമേൻ
ആമേൻ
ആമേൻ
ആമേൻ ആമേൻ

നമുക്കെതിരായി വരും
ആയുധങ്ങൾ പാലിക്കുകയില്ല നമ്മെ
തൊടുകയില്ല വിലാപങ്ങളെ
നൃത്തമാക്കീടും താൻ പുതുഗാനത്താൽ നമ്മെ
നിറച്ചീടുമേ നമുക്കെതിരായി വരും
ആയുധങ്ങൾ ബാലിക്കയില്ല നമ്മെ തൊടുകയില്ല
ഞങ്ങളെ
നൃത്തമാക്കീടും താൻ പുതുഗാനത്താൽ നമ്മെ
നിറച്ചീടുമേ എന്നും എന്നും
എന്നെന്നും ഈ ദൈവം നമ്മുടെ ദൈവമത്രേ
മാറുകില്ല അവൻ മറക്കുകില്ല ഒരുനാളിലും

നമ്മെ
പിറയുകില്ല
ആമേൻ
ആമേൻ
ആമേൻ
ആമേൻ ആമേൻ

Amen
Amen
Amen Amen

    Jeba
        Tamil Christians songs book
        Logo