അംബയെരുശലേം അമ്പരിൻ – Ambayerushalem ambarin
അംബയെരുശലേം അമ്പരിൻ – Ambayerushalem ambarin
അംബയെരുശലേം അമ്പരിൻ കാഴ്ചയിൽ
അംബരേ വരുന്ന നാളെന്തു മനോഹരം
അംബയെരുശലേം ആആ………..
തൻമണവാളനു വേണ്ടിയലങ്കരി-
ച്ചുള്ളൊരു മണവാട്ടി തന്നെയിക്കന്യക
നല്ല പ്രവൃത്തികളായ സുചേലയെ
മല്ലമിഴി ധരിച്ചുകൊണ്ടഭിരാമയായ്
നീളവും വീതിയും ഉയരവും സാമ്യമായ്
കാണുവതിവളിലാണന്യയിലല്ലതു
ഇവളുടെ സൂര്യചന്ദ്രർ ഒരുവിധത്തിലും വാനം-
വിടുകയില്ലവൾ ശോഭ അറുതിയില്ലാത്തതാം
രസമെഴുംസംഗീതങ്ങൾ ഇവളുടെ കാതുകളിൽ
സുഖമരുളിടും ഗീതം സ്വയമിവൾ പാടിടും
കനകവുംമുത്തുരത്നം ഇവയണികില്ലെങ്കലും
സുമുഖിയാമിവൾ കണ്ഠംബഹുരമണീയമാം
Ambayerushalem ambarin song lyrics in English
Ambayerushalem ambarin kazchayil
Ambare varunna nalenthu manoharam
Ambayerushalem aa…….
Than manavalanu vendiyalamkari-
chulloru manavatti thanne ee kannyaka
Nalla pravarthikalaya suchelaye
Mallamizi dharichu kondabhiramiyay
Neelavum veethiyum uyaravum saamyamay
Kanuvathivalilanannyayilallathu
Ivalude suryachandrar oruvidathilum vaanam
Vidukayillilaval shoba aaruthiyillathatham
Rasamezhum sangeethagal ivalude kaathukalil
Sukamarulidum geetham swayamival padidum
Kannkavum muthuratnam ivayaniyillenkilum
Sumukiyamival kandam bahuramaneeyamam