Akasham Marum Bhoothalavum Maarum song Lyrics – ആകാശം മാറും ഭൂതലവും
Akasham Marum Bhoothalavum Maarum song Lyrics – ആകാശം മാറും ഭൂതലവും
Akasham Marum Bhoothalavum Maarum Lyrics in Malayalam
ആകാശം മാറും ഭൂതലവും മാറും
ആദിമുതല്‍ക്കേ മാറാതുള്ളത് നിന്‍ വചനം മാത്രം
കാലങ്ങള്‍ മാറും രൂപങ്ങള്‍ മാറും
അന്നും ഇന്നും മായാതുള്ളത് തിരുവചനം മാത്രം
വചനത്തിന്‍റെ വിത്തുവിതക്കാന്‍ പോകാം
സ്നേഹത്തിന്‍റെ കതിരുകള്‍ കൊയ്യാന്‍ പോകാം

ഇസ്രായേലേ ഉണരുക നിങ്ങള്‍
വചനം കേള്‍ക്കാന്‍ ഹൃദയമൊരുക്കൂ
ഇസ്രായേലേ ഉണരുക നിങ്ങള്‍
വചനം കേള്‍ക്കാന്‍ ഹൃദയമൊരുക്കൂ
വഴിയില്‍ വീണാലോ വചനം ഫലമേകില്ല
വയലില്‍ വീണാലെല്ലാം കതിരായീടും
വഴിയില്‍ വീണാലോ വചനം ഫലമേകില്ല
വയലില്‍ വീണാലെല്ലാം കതിരായീടും
ആകാശം മാറും ഭൂതലവും മാറും
ആദിമുതല്‍ക്കേ മാറാതുള്ളത് നിന്‍ വചനം മാത്രം
കാലങ്ങള്‍ മാറും രൂപങ്ങള്‍ മാറും
അന്നും ഇന്നും മായാതുള്ളത് തിരുവചനം മാത്രം
വയലേലകളില്‍ കതിരുകളായ്
വിളകൊയ്യാനായ് അണിചേര്‍ന്നീടാം
വയലേലകളില്‍ കതിരുകളായ്
വിളകൊയ്യാനായ് അണിചേര്‍ന്നീടാം
കാതുണ്ടായിട്ടും എന്തേ കേള്‍ക്കുന്നില്ല
മിഴികള്‍ സത്യം എന്തേ കാണുന്നില്ല
കാതുണ്ടായിട്ടും എന്തേ കേള്‍ക്കുന്നില്ല
മിഴികള്‍ സത്യം എന്തേ കാണുന്നില്ല
ആകാശം മാറും ഭൂതലവും മാറും
ആദിമുതല്‍ക്കേ മാറാതുള്ളത് നിന്‍ വചനം മാത്രം
കാലങ്ങള്‍ മാറും രൂപങ്ങള്‍ മാറും
അന്നും ഇന്നും മായാതുള്ളത് തിരുവചനം മാത്രം
വചനത്തിന്‍റെ വിത്തുവിതക്കാന്‍ പോകാം
സ്നേഹത്തിന്‍റെ കതിരുകള്‍ കൊയ്യാന്‍ പോകാം
വചനത്തിന്‍റെ വിത്തുവിതക്കാന്‍ പോകാം
സ്നേഹത്തിന്‍റെ കതിരുകള്‍ കൊയ്യാന്‍ പോകാം
Akasham Marum Bhoothalavum Maarum song Lyrics in English
Akasham Marum Bhoothalavum Maarum
Adhimuthalkke Marathullathu Nin Vachanam Mathram
Kalangal Marum Rupangal Marum
Annum Innum Mazhathullathu Thiruvachanam Mathram
Vachanathinte Vithuvithakkan Pokam
Snehathinte Kathirukal Koyyan Pokam

Israyele Unaruka Ningal
Vachanam Kelkkan Hridayamorukku
Israyele Unaruka Ningal
Vachanam Kelkkan Hridayamorukku
Vazhiyil Veenalo Vachanam Phalamekilla
Vazhalil Veenalellam Kathirayidum
Vazhiyil Veenalo Vachanam Phalamekilla
Vazhalil Veenalellam Kathirayidum
Akasham Marum Bhoothalavum Maarum
Adhimuthalkke Marathullathu Nin Vachanam Mathram
Kalangal Marum Rupangal Marum
Annum Innum Mazhathullathu Thiruvachanam Mathram
Vazhalelakalil Kathirukalayi
Vilakoyyanayi Anichernnidam
Vazhalelakalil Kathirukalayi
Vilakoyyanayi Anichernnidam
Kathundayittum Enthe Kelkkunnilla
Mizhikal Sathyam Enthe Kanunnilla