കണ്ണുനീര്‍ മായുമോ
കദനങ്ങള്‍ തീരുമോ
തിരകളും ശാന്തമാകുമോ
എന്‍ യേശുവേ
എന്‍ മണാളന്‍ ചേര്‍ക്കുവാനായ്
എന്നു വാനില്‍ കാണുമോ?
എന്‍റെ ഭാരം തീരും നാല്‍ക്കായ്
എത്രനാള്‍ ഞാന്‍ താങ്ങേണം
കണ്ണുനീര്‍ മായും ആ ദിനം
കണ്‍കളാല്‍ കാണും
കാന്തനെ (2)
പടകിലെന്‍ കൂടെ
ഇരുളിലെന്‍ ചാരെ
തിരകളേഷും നേരം
എന്‍ പ്രിയന്‍ രക്ഷകന്‍ (2)
കാത്തു കാത്തെന്‍
കാണ്‍കള്‍ നീറും
നാള്‍കളെന്നു മായുമോ
എന്‍ പ്രിയനേ
ഒന്ന് കാണാന്‍
എത്ര നാള്‍ ഞാന്‍
പാരിതെ…
Kannuneer maayumo
Kadhanangal theerumo
Thirakalum shannthamaakumo
En Yeshuve
VERSE
En Manaalan cherkuvanai
Ennu vaanil kaanumo
Ente bhaaram theerum naalkai
Ethra kaalam thangenam
Kannuneer marum aa dhinam
Kankalal kaanum kaanthane
Kannuneer marum aa dhinam
Kankalal kaanum kaanthane
VERSE
Padakilen kude
Irulilen chaare
Thirakaleshum neram
En priyan rekshakan
Padakilen kude
Irulilen chaare
Thirakaleshum neram
En priyan rekshakan
Kaathu kaathen kankal neerum
Naalkalennu maayumo
En priyane
Onnu kaanan
Ethra naal njan paarithe
CHORUS
Kannuneer maayumo
Kadhanangal theerumo
Thirakalum shannthamaakumo
En Yeshuve