ആടിയാടി പാടുന്നേ – Aadiyadi Padunne
ആടിയാടി പാടുന്നേ – Aadiyadi Padunne Christian Song lyrics in Malayalam and English sung by Meghna Sumesh.
ആടിയാടി പാടുന്നേ ഹല്ലേലൂയാ പാടുന്നേ
ഹല്ലേലൂയാ ഹല്ലേലൂയാ ഹല്ലേലൂയാ ഹല്ലേലൂയാ…
ആയിരങ്ങൾ ചേരുന്നേ ആരാവാരം കൂട്ടുന്നേ
ഹല്ലേലൂയാ ഹല്ലേലൂയാ ഹല്ലേലൂയാ ഹല്ലേലൂയാ…
ആദിമുതൽ എന്നേയ്ക്കും ആമേൻ ആമേൻ ചൊല്ലുന്നേ
ഹല്ലേലൂയാ ഹല്ലേലൂയാ ഹല്ലേലൂയാ ഹല്ലേലൂയാ…
നന്ദി ചൊല്ലി വാഴ്ത്തുന്നേ നന്നായൊന്നായ് വാഴ്ത്തുന്നെ
ഹല്ലേലൂയാ ഹല്ലേലൂയാ ഹല്ലേലൂയാ ഹല്ലേലൂയാ…
ഹല്ലേലൂയാ ഹല്ലേലൂയാ ദൈവപുത്രന് ഹല്ലേലൂയാ
ഹല്ലേലൂയാ ഹല്ലേലൂയാ ദിവ്യനാഥന് ഹല്ലേലൂയാ
ഹല്ലേലൂയാ ഹല്ലേലൂയാ യേശുനാമത്തിൽ ഹല്ലേലൂയാ
ഹല്ലേലൂയാ ഹല്ലേലൂയാ ഏകസത്യത്തിൽ ഹല്ലേലൂയാ
കാറ്റിനെയും കടലിനേയും ശാന്തമാക്കിയ യേശുവിന്
ഹല്ലേലൂയാ ഹല്ലേലൂയാ ഹല്ലേലൂയാ ഹല്ലേലൂയാ…
കൂമനെയും കുരുടനെയും കരുണയേകി കാത്തവന്
ഹല്ലേലൂയാ ഹല്ലേലൂയാ ഹല്ലേലൂയാ ഹല്ലേലൂയാ…
സർവ്വവുമൊന്നുപോൽ ക്ഷമിച്ചിടുന്ന യേശുനാഥൻ
സ്വാന്തനസ്വരമായ് തലോടി വന്ന ദൈവപുത്രൻ
മോഷങ്ങൾക് മേഞ്ഞിടുവാൻ മേടൊരുക്കും നായകനെ ….
ഹല്ലേലൂയാ ഹല്ലേലൂയാ ഹല്ലേലൂയാ ഹല്ലേലൂയാ…
രോഗഗ്രസ്തരായവർക്ക് രക്ഷയേകി ചേർന്നവനേ
ഹല്ലേലൂയാ ഹല്ലേലൂയാ ഹല്ലേലൂയാ ഹല്ലേലൂയാ…
പാവന നാളമായി പാരിതിൽ ഉണർന്നവനേ
പ്രാഭവ ഭാവമായി പ്രാണനിൽ ഉയിർത്തവനേ
Aadiyadi Padunne song lyrics in English
Malayalam Christian Songs
Singer: Meghna Sumesh
Lyrics: Joffi Tharakan
Music: Joy Payyappilly