Ninayatha Nimishathil song lyrics – നിനയാത്ത നിമിഷത്തിൽ

Deal Score0
Deal Score0

Ninayatha Nimishathil song lyrics – നിനയാത്ത നിമിഷത്തിൽ

നിനയാത്ത നിമിഷത്തിൽ എൻ ജീവിതെ
ഒരുപാട് സങ്കടം വന്നീടിലും
നിൻ മുടി പോലും
എണ്ണിയ നാഥന്റെ കൈകളിൽ
ഒരു വേള പോലും നീ ഏകനല്ല

  1. നീർച്ചാലു പോൽ ഒഴുകുന്ന കണ്ണുനീർ
    നാഥൻ തുരുത്തിയിൽ പകർന്നിടുമേ
    ഭദ്രമാം കരങ്ങളിൽ വഹിച്ചിടും നിന്നെ
    ഭയമിനി ഒരു നാളും അരുതരുതേ
  2. ഉദരത്തിൽ ഉരുവാകും മുൻപേ
    നിന്നെ ഉടയവൻ പേർ ചൊല്ലി വിളിച്ചതല്ലേ
    ഉയിർ പോലും നിനക്കായി തന്ന നാഥൻ
    ഒരു വേള പോലും മറന്നിടുമോ

Oruvela Polum Album song lyrics

    Jeba
        Tamil Christians songs book
        Logo