Veronnumilla Nin Sneham song lyrics – വേറൊന്നുമില്ല നിന് സ്നേഹമോർക്കുമ്പോൾ
Veronnumilla Nin Sneham song lyrics – വേറൊന്നുമില്ല നിന് സ്നേഹമോർക്കുമ്പോൾ
വേറൊന്നുമില്ല നിന് സ്നേഹമോർക്കുമ്പോൾ
ഞാനൊന്നുമല്ല എൻ സ്നേഹം നോക്കുമ്പോൾ x2
കരുണ്യമോർക്കുമ്പോൾ എത്ര ഞാൻ സ്നേഹിക്കും
നന്ദി പറഞ്ഞാലും ആവില്ല നിന് മുമ്പിൽ x2
ചിത്തനെന്നും ശൂന്യനെന്നും
ആരൊക്കെയോ കൂടി ചൊല്ലിടുമ്പോൾ
ചിതയെന്നും ശൂന്യയെന്നും
ആരൊക്കെയോ കൂടി ചോല്ലിടുമ്പോൾ
ഇഷ്ടനെന്നും പ്രീയനെന്നും
എന്നോട് ചൊല്ലുന്ന യേശുവുണ്ട്
ഇഷ്ടയെന്നും പ്രീയയെന്നും
എന്നോട് ചൊല്ലുന്ന യേശിവുണ്ട്
വേറൊന്നുമല്ല നിന് സ്നേഹമോർക്കുമ്പോൾ
ഞാനൊന്നുമല്ല എൻ സ്നേഹം നോക്കുമ്പോൾ
കരുണ്യമോർക്കുമ്പോൾ എത്ര ഞാൻ സ്നേഹിക്കും
നന്ദി പറഞ്ഞാലും ആവില്ല നിന് മുമ്പിൽ
നിന്ന്യരെന്നും അന്യരെന്നും ആരൊക്കെയോ കൂടി ചൊല്ലിടുമ്പോൾ
നിന്ന്യയെന്നും അന്യയെന്നും
ആരൊക്കെയോ കൂടി ചൊല്ലിടുമ്പോൾ
എൻ്റെ എന്നും സ്വന്തമെന്നും
എന്നോട് ചൊല്ലുന്ന യേശു ഉണ്ട്
വേറൊന്നുമല്ല നിന് സ്നേഹമോർക്കുമ്പോൾ
ഞാനൊന്നുമല്ല എൻ സ്നേഹം നോക്കുമ്പോൾ x2
കരുണ്യമോർക്കുമ്പോൾ എത്ര ഞാൻ സ്നേഹിക്കും
നന്ദി പറഞ്ഞാലും ആവില്ല നിന് മുമ്പിൽ x2