Daiva Sneham Niranju Nilkum song Lyrics – ദൈവ സ്നേഹം നിറഞ്ഞു

Deal Score0

Daiva Sneham Niranju Nilkum Lyrics in Malayalam
ദൈവ സ്നേഹം നിറഞ്ഞു നില്‍ക്കും ദിവ്യ കാരുണ്യമേ
തളരുമെന്‍ മനസ്സിന്നു പുതുജീവന്‍ നല്‍കും സ്വര്‍ഗ്ഗീയ ഭോജ്യമേ

മാലാഖമാരുടെ ഭോജനമേ സ്വര്‍ഗ്ഗീയഭോജനമേ

ക്രോധ മോഹ മത മാത്സര്യങ്ങള്‍ തന്‍
ഘോരമാമന്ധത നിറയും എന്‍ മനസ്സില്‍
ക്രോധ മോഹ മത മാത്സര്യങ്ങള്‍ തന്‍
ഘോരമാമന്ധത നിറയും എന്‍ മനസ്സില്‍
ദൈവസ്നേഹത്തിന്‍ മെഴുതിരിനാളം
ദൈവസ്നേഹത്തിന്‍ മെഴുതിരിനാളം
ദേവാ നീ കൊളുത്തണേ

ദൈവ സ്നേഹം നിറഞ്ഞു നില്‍ക്കും ദിവ്യ കാരുണ്യമേ
തളരുമെന്‍ മനസ്സിന്നു പുതുജീവന്‍ നല്‍കും സ്വര്‍ഗ്ഗീയ ഭോജ്യമേ
മാലാഖമാരുടെ ഭോജനമേ സ്വര്‍ഗ്ഗീയഭോജനമേ

നിന്നെ ഉള്‍ക്കൊണ്ടൊരെന്‍ മനതാരില്‍
നന്മകള്‍ മാത്രം എന്നും ഉദിക്കണേ
നിന്നെ ഉള്‍ക്കൊണ്ടൊരെന്‍ മനതാരില്‍
നന്മകള്‍ മാത്രം എന്നും ഉദിക്കണേ
നിന്നെ അറിയുന്നോരെന്‍ ഹൃദയത്തില്‍
നിന്നെ അറിയുന്നോരെന്‍ ഹൃദയത്തില്‍
നാഥാ നീ വസിക്കണേ

ദൈവ സ്നേഹം നിറഞ്ഞു നില്‍ക്കും ദിവ്യ കാരുണ്യമേ
തളരുമെന്‍ മനസ്സിന്നു പുതുജീവന്‍ നല്‍കും സ്വര്‍ഗ്ഗീയ ഭോജ്യമേ
മാലാഖമാരുടെ ഭോജനമേ സ്വര്‍ഗ്ഗീയഭോജനമേ

ദൈവ സ്നേഹം നിറഞ്ഞു നില്‍ക്കും ദിവ്യ കാരുണ്യമേ
തളരുമെന്‍ മനസ്സിന്നു പുതുജീവന്‍ നല്‍കും സ്വര്‍ഗ്ഗീയ ഭോജ്യമേ
മാലാഖമാരുടെ ഭോജനമേ സ്വര്‍ഗ്ഗീയഭോജനമേ

ദൈവ സ്നേഹം നിറഞ്ഞു നില്‍ക്കും ദിവ്യ കാരുണ്യമേ
തളരുമെന്‍ മനസ്സിന്നു പുതുജീവന്‍ നല്‍കും സ്വര്‍ഗ്ഗീയ ഭോജ്യമേ

Daiva Sneham Niranju Nilkum song Lyrics in English

Daiva Sneham Niranju Nilkkum Divya Karunyame
Thalarumen Manassinu Puthujeevan Nalkkum Swargeeya Bhojyame

Malakhamarude Bhojaname Swargeeyabhojaname

Krodha Moha Matha Mathsaryangal Than
Ghoramamandhatha Nirayum En Manassil
Krodha Moha Matha Mathsaryangal Than
Ghoramamandhatha Nirayum En Manassil
Daivasnehathin Mezhuthirinalam
Daivasnehathin Mezhuthirinalam
Deva Nee Koluthane

Daiva Sneham Niranju Nilkkum Divya Karunyame
Thalarumen Manassinnu Puthujeevan Nalkkum Swargeeya Bhojyame
Malakhamarude Bhojaname Swargeeyabhojaname

Ninne Ulkkondorenn Manatharil
Nanmakal Mathram Ennum Udhikane
Ninne Ulkkondorenn Manatharil
Nanmakal Mathram Ennum Udhikane
Ninne Ariyunnoren Hridayathil
Ninne Ariyunnoren Hridayathil
Nadha Nee Vasikkane

Daiva Sneham Niranju Nilkkum Divya Karunyame
Thalarumen Manassinnu Puthujeevan Nalkkum Swargeeya Bhojyame
Malakhamarude Bhojaname Swargeeyabhojaname

Daiva Sneham Niranju Nilkkum Divya Karunyame
Thalarumen Manassinnu Puthujeevan Nalkkum Swargeeya Bhojyame
Malakhamarude Bhojaname Swargeeyabhojaname

Daiva Sneham Niranju Nilkkum Divya Karunyame
Thalarumen Manassinnu Puthujeevan Nalkkum Swargeeya Bhojyame

    Jeba
        Tamil Christians songs book
        Logo