Akulanakaruthe Ashankayumaruthe song Lyrics – ആകുലനാകരുതേ ആശങ്കയുമരുതേ

Deal Score0
Deal Score0

Akulanakaruthe Ashankayumaruthe song Lyrics – ആകുലനാകരുതേ ആശങ്കയുമരുതേ

Akulanakaruthe Ashankayumaruthe Lyrics in Malayalam
ആകുലനാകരുതേ ആശങ്കയുമരുതേ
ദൈവം നിൻ കൂടെയുണ്ടെൻമകനെ
മിഴികൾ നനയരുതേ മൊഴികൾ പതരരുതേ
ദൈവം നിൻ കാവൽ ആണ് എൻ മകനെ

ഒരു നാളും നീ അനാഥനല്ല
ഒരു നാളും നീ അശരണനല്ല
ജീവൻറെ നാഥൻ നിൻ സ്വന്തം അല്ലെ
ആകുലനാകരുതേ ആശങ്കയുമരുതേ
ദൈവം നിൻ കൂടെയുണ്ടെൻമകനെ

ശത്രുക്കൾ നിരനിരയായി വന്നെന്നാലും
സ്നേഹിതരെല്ലാം ദൂരെ പോയെന്നാലും
ശത്രുക്കൾ നിരനിരയായി വന്നെന്നാലും
സ്നേഹിതരെല്ലാം ദൂരെ പോയെന്നാലും

കഥനത്തിന് തീച്ചൂളയിൽ ഉരുക്കുമ്പോളും
കടലോളം കാരുണ്യം പകർന്നു നൽകും
കഥനത്തിന് തീച്ചൂളയിൽ ഉരുക്കുമ്പോളും
കടലോളം കാരുണ്യം പകർന്നു നൽകും
ആകുലനാകരുതേ ആശങ്കയുമരുതേ
ദൈവം നിൻ കൂടെയുണ്ടെൻമകനെ

രോഗത്തിന്‌ വേദനയാൽ വലയുമ്പോഴും
ആശ്രയമില്ലാതെ അലയുമ്പോഴും
രോഗത്തിന്‌ വേദനയാൽ വലയുമ്പോഴും
ആശ്രയമില്ലാതെ അലയുമ്പോഴും

കർത്താവിന് സ്നേഹത്തിന് ചിറകിൻകീഴിൽ
എന്നെന്നും നിൻ ഉള്ളം ആനന്ദിക്കും
കർത്താവിന് സ്നേഹത്തിന് ചിറകിൻകീഴിൽ
എന്നെന്നും നിൻ ഉള്ളം ആനന്ദിക്കും

ആകുലനാകരുതേ ആശങ്കയുമരുതേ
ദൈവം നിൻ കൂടെയുണ്ടെൻമകനെ
മിഴികൾ നനയരുതേ മൊഴികൾ പതരരുതേ
ദൈവം നിൻ കാവൽ ആണ് എൻ മകനെ

ഒരു നാളും നീ അനാഥനല്ല
ഒരു നാളും നീ അശരണനല്ല
ജീവൻറെ നാഥൻ നിൻ സ്വന്തം അല്ലെ

ആകുലനാകരുതേ ആശങ്കയുമരുതേ
ദൈവം നിൻ കൂടെയുണ്ടെൻമകനെ
മിഴികൾ നനയരുതേ മൊഴികൾ പതരരുതേ
ദൈവം നിൻ കാവൽ ആണ് എൻ മകനെ

Akulanakaruthe Ashankayumaruthe song Lyrics in English

Akulanakaruthe Asankayumaruthe
daivam nin koodeyundenmakane
mizhikal nanayaruthe mozhikal pathararuthe
daivam nin kaval anu en makane

oru nalum nee anadhanalla
oru nalum nee asarananalla
jeevante nathan nin swantham alle
akulanakaruthe asankayumaruthe
daivam nin koodeyundenmakane

shathrukkal niranirayayi vannennallum
snehitharellam doore poyennalum
shathrukkal niranirayayi vannennallum
snehitharellam doore poyennalum

kadhanathin theechoolayil urukumbozhum
kadalolam karunyam pakarnu nalkkum
kadhanathin theechoolayil urukumbozhum
kadalolam karunyam pakarnu nalkkum
Akulanakaruthe Asankayumaruthe
daivam nin koodeyundenmakane

rogathin vedanayal valayumbozhum
asrayamillathe alayumbozhum
rogathin vedanayal valayumbozhum
asrayamillathe alayumbozhum

karthavin snehathin chirakinkeezhil
ennennum nin ullam anandhikkum
karthavin snehathin chirakinkeezhil
ennennum nin ullam anandhikkum

Akulanakaruthe Asankayumaruthe
daivam nin koodeyundenmakane
mizhikal nanayaruthe mozhikal pathararuthe
daivam nin kaval anu en makane

oru nalum nee anadhanalla
oru nalum nee asarananalla
jeevante nathan nin swantham alle

Akulanakaruthe Asankayumaruthe
daivam nin koodeyundenmakane
mizhikal nanayaruthe mozhikal pathararuthe
daivam nin kaval anu en makane

Jeba
      Tamil Christians songs book
      Logo