കണ്ണിൻ മണിയെ – Kannin Maniye Malayalam Christmas Carol Song lyrics

Deal Score0
Deal Score0

കണ്ണിൻ മണിയെ – Kannin Maniye Malayalam Christmas Carol Song lyrics

കണ്ണിൻ മണിയെ
മിന്നുമഴകേ സ്നേഹമൂറും കുഞ്ഞു പൈതലേ
ബേത്‌ലഹേമിലായി വന്നു പിറന്ന
കണ്മണിയെ ദൈവപൈതലേ

മഞ്ഞുനിറഞ്ഞ ബദലഹേമിൽ
ദൈവപുത്രൻ ജാതനായി
സ്നേഹവുമായി നിത്യജീവനുമായി
ജാതനായിത
ബെത്‌ലഹേമിൽ

കിരീടവും പൊൻ വെള്ളിയും ഇല്ല
നിത്യ രാജ മിശിഹാ പിറന്നു
നിത്യ രക്ഷയെ ദാനമായി നൽകാൻ
യേശു പിറന്നു ഇതാ..

സ്വർലോകം വെടിഞ്ഞു വന്നു ഭൂവിൽ
പാപിയാമെന്നെ തേടി വന്നു
ഇല്ലില്ലിതുപോൽ നല്ലൊരു ഇടയൻ
പ്രാണൻ തന്ന ഇടയൻ

 

    Jeba
        Tamil Christians songs book
        Logo