Sthuthikalale Ninte Namam Paadume song lyrics – സ്തുതികളാലെ നിന്റെ നാമം പാടുമീ
Sthuthikalale Ninte Namam Paadume song lyrics – സ്തുതികളാലെ നിന്റെ നാമം പാടുമീ
സ്തുതികളാലെ നിന്റെ നാമം പാടുമീ
എൻ ആധാരം എന്നും നിന്നെ മാത്രം പുകഴ്ത്തുമെ
യേശുവോളം സ്നേഹമേകില്ല ആരുമേ
എൻ ജീവകാലം നന്മയാലെ നിറക്കുമെ
കൃപാകളാലെ എന്നെ ഞാനാക്കി മാറ്റുമെ
എൻ ജീവനെ ആത്മനാളെ നിറക്കുമെ
യെ ലെ ലെ ലോ
പ്രഭാതവും പ്രദോഷവും
എൻ ദിനങ്ങൾ .. മുഴുവനും
നിനക്കായ് എകിടാൻ .. നിന്റേതായ മാറിടാൻ
യേശുവേ .. യേശുവേ ..
നീയെന്റെ പ്രാണനാഥൻ
നിന്നെ മാത്രം ഞാൻ സ്തുതിച്ചീടുമീ
നിന്നെ മാത്രം ഞാൻ പുകഴ്ത്തിടുമേ
യെ ലെ ലെ ലോ….7