Daiva Aathmave Ente Jeeva Aathmave – ദൈവ ആത്മവേ എന്‍റെ ജീവ
Daiva Aathmave Ente Jeeva Aathmave – ദൈവ ആത്മവേ എന്‍റെ ജീവ
Daiva Aathmave Ente Jeeva Aathmave
Van Shakthiyode Ente Naduvil Irangi Varename
Chorus
Nin Saanidhyam Ennil Nirayenam
Nin Saanidhyam Ennil Pakarenam
Aathmave Jeeva Aathmave
Aathmave Parishuthaathmave
1.Ulanja Enneyum Nin Shuthaathmavinal
Jeevan Nalkaan Ente Naduvil Irangi Vanneedane
2.Kuzhanja Chettil Njan Thaaladiyakumbol
Thaangum Karangal Neetti Enne Rakshippan Vanneedane
3.Roga shayyayil Ennikkettam Aushadhamai
Soukyamai Ente Naduvil Irangi Vanneedane
Daiva Aathmave Ente Jeeva Aathmave Malayalam song lyrics
Pr: George Madurai | (Chorus )Jeslin Paul
KEY- E Major
ദൈവ ആത്മവേ എന്‍റെ ജീവ ആത്മവേ (2)
വൻ ശക്തിയോടെ എന്‍റെ നടുവിൽ ഇറങ്ങി വരേണമേ (2)
നിൻ സാന്നിധ്യം എന്നിൽ നിറയേണം
നിൻ സാന്നിധ്യം എന്നിൽ പകരണം (2)
ആത്മവേ ജീവ ആത്മവേ
ആത്മവേ പരിശുദ്ധത്മവേ (2)
1.ഉലഞ്ഞ എന്നെയും നിൻ ശുദ്ധത്മാവിനാൽ (2)
ജീവൻ നൽകാൻ എന്‍റെ നടുവിൽ ഇറങ്ങി വന്നീടണേ (2)
2.കുഴഞ്ഞ ചേറ്റിൽ ഞാൻ താളടിയാകുമ്പോൾ (2)
താങ്ങും കരങ്ങൾ നീട്ടി എന്നെ രക്ഷിപ്പാൻ വന്നീടണേ (2)
3.രോഗ ശയ്യയിൽ എനിക്കേറ്റം ഔഷധമായി (2)
സൗഖ്യമായി എന്‍റെ നടുവിൽ ഇറങ്ങി വന്നീടണേ (2)