അഭിഷേകത്തിൻ നാളുകളെ – abhishekathin naalukale
അഭിഷേകത്തിൻ നാളുകളെ – abhishekathin naalukale
അഭിഷേകത്തിൻ നാളുകളെ
ആത്മാവിൻ നിറ രാവുകളെ
കത്തിജ്വലിക്കുക ഞങ്ങളിലെന്നും
ലോകം മുഴുവൻ റൂഹായെ…… (2)
ബലമില്ലാത്ത ഞങ്ങളെ നീ
ബലമുള്ളവരായ് തീർക്കണമേ….. (2)
ജീവജലത്തിൻ അരുവിയെ നീ
ഞങ്ങളിലേക്കൊഴുക്കണമേ….(2)
ഞങ്ങളിലേക്കൊഴുക്കണമേ
(അഭിഷേക….)
ശക്തൻമാരാം ദൂതരിലൂടെ
വഴിക്കാട്ടാനായ് വന്നിടണേ… (2)
കാറ്റായ് – മഴയായ്
തീ…നാവുകളായ് ഞങ്ങളിൽ വന്ന് നിറയണമേ….(2)
ഞങ്ങളിൽ വന്ന് നിറയണമേ
(അഭിഷേക…)
ഉണങ്ങിവരണ്ട അസ്ഥികളിൻമേൽ
ജീവശ്വാസം നല്ക നായ്…. (2)
തിരുമനസാകണെ റൂഹയെ
തിരുസവിധേ ഞങ്ങളണയുന്നു… (2)
തിരുസവിധേ
ഞങ്ങളണയുന്നു ..
(അഭിഷേക….)
ഹല്ലേലൂയ്യ … ഹലേലൂയ്യ …. (3)
ഹല്ലേലൂയ്യ:
ഹലേല്ലൂയ്യ… (3)