ദൈവമേ തിരു സന്നിധിയിൽ – Daivame thiru sannidhiyil

Deal Score+1
Deal Score+1

ദൈവമേ തിരു സന്നിധിയിൽ – Daivame thiru sannidhiyil

ദൈവമേ തിരു സന്നിധിയിൽ ഞാൻ കുമ്പിടുന്നു
എല്ലാം എല്ലാം സമർപ്പിക്കാം നാദാ നീ കൈകൊള്ളണേ
കൃപയലേ നിറവോട് വരമേകണം അലിവോടെ
ഗുണകരം അതിതാരം മധുമഴ ചൊറിയൂ

ശൂന്യമാം കൈകൾ നീറ്റി നിന്നാനുഗ്രഹം തേടുന്നു
aaaaa…..aaaaaa…..aaaaaa
ശോകമാം മനസ്സുയർന്നു നിന്റെ സ്നേഹം തേടി
ഹൃദയേശ്വര കനിയേനമേ
സ്നേഹാമൃതം ചൊറിയേണമേ
നീയെന്റെ ജീവന്റെ ഉറവാണു നിറവാണു
ഗുണകരം അതിതാരം മധുമഴ ചൊറിയൂ

എന്നിലെ മോഹങ്ങൾ നിന്റെ സ്നേഹം ചൊരിഞ്ഞു നീക്കാനം
aaa….aaaa…..aaaa….aaaa
എന്നുമെൻ മനസ്സു നിന്റെ കോവിലായി വിലങ്ങണം
അതിൽ നാഥനായ് നീ വാഴുമോ ആരാധ്യനായി ചിറകുകാലവും
നീയെന്റെ ജീവന്റെ ഉറവാണു നിറവാണു
ഗുണകരം അതിതാരം മധുമഴ ചൊറിയൂ

Daivame thiru sannidhiyil song lyrics in english

Daivame thiru sannidhiyil njan kumbidunnu
Ellam ellam samarppikkam nadha nee kaikkollane
Krupayale niravode Varamekanam alivode
Gunakaram athitharam madhumazha choriyoo

Shoonyamam kaikal neetty ninnanugraham thedunnu
aaaaa…..aaaaaaa……aaaaaa
Shokamam manassuyarnnu ninte sneham thedunnu
Hrudayeshwara kaniyename
Snehamrutham choriyename
Neeyente jeevante uravanu niravanu
Gunakaram athitharam madhumazha choriyoo

Ennile mohangal nin sneham chorinju neekkanam
aaa….aaaa…..aaaaa….aaaa
Ennumen manassu ninte kovilayi vilanganam
Athil nadhanay nee vazhumo aaradhyanay chirakaalavum
Neeyente jeevante uravanu niravanu
Gunakaram athitharam madhumazha choriyoo

    Jeba
        Tamil Christians songs book
        Logo