യേശു എന്റെ കൂടെ ഉള്ളതാൽ – Yeshu ente koodeyullathal

Deal Score+1
Deal Score+1

യേശു എന്റെ കൂടെ ഉള്ളതാൽ – Yeshu ente koodeyullathal

യേശു എന്റെ കൂടെ ഉള്ളതാൽ
എൻ യേശു എന്റെ ചാരെ ഉള്ളതാൽ
തൻ ഉള്ളം കയ്യിൽ വഹിച്ചീടുമെന്നും
യേശു എന്റെ കൂടെ ഉള്ളതാൽ….
എൻ യേശു എന്റെ ചാരെ ഉള്ളതാൽ
ആ ഉള്ളം കയ്യിൽ വഹിച്ചീടുമെന്നും
ഒരാന്തർത്ഥവും ഭവിക്കയില്ല
ഭയം എനിക്കെശുകില്ല

chorus
ജയം എനിക്കുണ്ട് തൻ മഹാശക്തിയാൽ
ദൈവകൃപ കൂടെ ഉള്ളതാൽ
വചനത്തആൽ എതിർത്തീടും
എതിരെ നിൽക്കും ശത്രു ശക്തിയെ

യേശു എന്റെ കൂടെ ഉള്ളതാൽ
എൻ യേശു എന്റെ ചാരെ ഉള്ളതാൽ
തൻ ഉള്ളം കയ്യിൽ വഹിച്ചീടുമെന്നും

2. യേശു എന്റെ സൗഖ്യദയാകാൻ
യേശു എന്റെ പ്രാണ നായകൻ
തൻ വാക്കിനാൽ ജയം ഉണ്ടെനിക്ക്…(2)
ഒരാന്തർത്ഥവും ഭവിക്കയില്ല
ജയിച്ചവൻ കൂടെയുണ്ട്

ജയം എനിക്കുണ്ട് തൻ മഹാശക്തിയാൽ
ദൈവകൃപ കൂടെ ഉള്ളതാൽ
വചനതഅൽ എതിർത്തീടും
എതിരെ നിൽക്കും ശത്രു ശക്തിയെ

യേശു എന്റെ കൂടെ ഉള്ളതാൽ
എൻ യേശു എന്റെ ചാരെ ഉള്ളതാൽ
തൻ ഉള്ളം കയ്യിൽ വഹിച്ചീടുമെന്നും

3. യേശു എന്റെ ആത്മരക്ഷകൻ
യേശു എന്റെ ജീവദായകൻ
എൻ പ്രാണനെ…. കാത്തിടും നിത്യവും..(2)
ഉള്ളം തെല്ലും പതര്ക്കില്ല
ഞാൻ ഒരു നാലും തളരുകില്ല

ജയം എനിക്കുണ്ട് തൻ മഹാശക്തിയാൽ
ദൈവകൃപ കൂടെ ഉള്ളതാൽ
വചനത്തആൽ എതിർത്തീടും
എതിരെ നിൽക്കും ശത്രു ശക്തിയെ

യേശു എന്റെ കൂടെ ഉള്ളതാൽ
എൻ യേശു എന്റെ ചാരെ ഉള്ളതാൽ
ആ ഉള്ളം കയ്യിൽ വഹിച്ചീടുമെന്നും

4. യേശു എന്റെ രാജരാജനായി
എന്നും എന്നിൽ വാഴുന്നതിനാൽ
ആർത്തുപാടിടും ആത്മനാഥനെ
ആരാധിക്കാം പരിശുദ്ധനെ
അത്ഭുതമന്ത്രിയാ൦ വീരനെ

Chorus
ഞാൻ ആരാധിക്കും എൻ ജീവനആളെ ല്ലാം
ആർത്തു ഘോഷിക്കും araർത്യനെ…
നന്ദിയാൽ ഞാൻ പാടിയുമേ
എന്നെ വീണ്ടെടുത്ത നാഥനെ

യേശു എന്റെ കൂടെ ഉള്ളതാൽ
എൻ യേശു എന്റെ ചാരെ ഉള്ളതാൽ
തൻ ഉള്ളം കയ്യിൽ വഹിച്ചീടുമെന്നും

Yeshu ente koodeyullathal song lyrics in english

Yeshu ente koodeyullathal
En yeshu ente chare ullathaal
Than ullam kayyil vahicheedumennum
Yeshu ente koodeyullathal
En yeshu ente chare ullathaal
Aa…ullam kayyil vahicheedumennum
Oranarthavum bhavikkayilla
Bhayamenikkeshukilla

chorus

Jayamenikkundu than Mahashakthiyaal
Daivakrupa koodeyullathal
Vachanathaal ethirtheedum
Ethire nilkkum shathru shakthiye

Yeshu ente koodeyullathal
En yeshu ente chare ullathaal
Than ullam kayyil vahicheedumennum

2.Yeshu ente saukyadaayakan
Yeshu ente praananaayakan
Than vaakkinaal jayammundannikku….(2)
Oranatharthavum bhavikkayilla…
Jayichavan koodeyundu

Jayamenikkundu than Mahashakthiyaal
Daivakrupa koodeyullathal
Vachanathaal ethirtheedum ..
Ethire nilkkum shathru shakthiye

Yeshu ente koodeyullathal
En yeshu ente chare ullathaal
Than ullam kayyil vahicheedumennum

3.Yeshu ente aathmarakshakan
Yeshu ente jeevadaayakan
En pranane..Kaatheedum nithyavum..(2)
Ullam thellum patharukilla
Njan oru naalum thalarukilla

Jayamenikkundu than Mahashakthiyaal
Daivakrupa koodeyullathal
Vachanathaal ethirtheedum ..
Ethire nilkkum shathru shakthiye

Yeshu ente koodeyullathal
En yeshu ente chare ullathaal
Aa….ullam kayyil vahicheedumennum

4.Yeshu ente rajaraajanayi..
Ennum ennil vaazhunnathinal..
Aarthupaadidum aathmanaathane

Aradhikka. Parishuthanw..
Athbhuthamandriyam veerane

Chorus

Njan aradhikkum en jeevanallellam
Aarthughoshikkum aradhyane
Nanniyal njan paadidume
Enne vindadutha naathane

Yeshu ente koodeyullathal
En yeshu ente chare ullathaal
Than ullam kayyil vahicheedumennum

    Jeba
        Tamil Christians songs book
        Logo