Sarva Loka Naadhan – സർവ ലോക നാഥൻ

Deal Score+1
Deal Score+1

Sarva Loka Naadhan – സർവ ലോക നാഥൻ

സർവ ലോകത്തിൻ സ്നേഹ നാഥൻ
നമെമ ചേർത്തിടും ഇൻപ നാട്ടിൽ
എന്നെയും നീ ചേർത്തിടേണേ
സ്വർഗ നാട്ടിൽ ഞാൻ എത്തുമ്പോൾ

ഹാ നിൻ അത്യന്ത സ്നേഹം
ഹാ നിൻ ദിവ്യ മഹത്വം
ഹാ നിൻ അത്യന്ത സ്നേഹം
ഹാ നിൻ ദിവ്യ സ്നേഹം

ദൂതർ പാടും ഗാനം
പാടി സ്തുതിക്കാം നാഥനെ
ശോഭയേറും ആററിൻ തീ…രെ
മോദമായ് നാം വസിക്കുമേ……സർവ

ഗാനം പാടി സ്തുതിക്കാം
അവൻ പാതേ പിൻഗമിക്കാം
ഭാരമെല്ലാം നീങ്ങി പോ…കും
അവൻ മാർവിൽ ചാ…രുമേ ….. സർവ

പാപത്താൽ വലഞ്ഞിടുമ്പോൾ
ലോക ശാപം ഏറിടുമ്പോൾ
വീണ്ടും വരുംനാൾ എന്നെയും…. നീ
ചേർക്കണേ നിൻ സന്നിധേ….. സർവ

    Jeba
        Tamil Christians songs book
        Logo