മഞ്ഞു പെയ്യുമീ രാവിൽ എന്റെ ദൈവം

Deal Score+1
Deal Score+1

മഞ്ഞു പെയ്യുമീ രാവിൽ
എന്റെ ദൈവം
ദരിദ്രനിൽ ദരിദ്രനായ്
ഭൂജാതനായ്
നമുക്കായ് ഭൂജാതനായ്

ദൂരെ ഒരു താരമിന്നങ്ങുദിച്ചു
താരമിന്നങ്ങുദിച്ചു
മണ്ണിൽ എന്നുണ്ണിയീശോ പിറന്നു
ഉണ്ണിയീശോ പിറന്നു
ഈ കുടിലിൽ പുൽക്കുടിലിൽ
എൻ ദൈവം നരനായ് പിറന്നൂ…

ഹാപ്പി ക്രിസ്മസ് ക്രിസ്മസ്
ഹാപ്പി ഹാപ്പി ക്രിസ്മസ്
ഹാപ്പി ക്രിസ്മസ് ക്രിസ്മസ്
ഹാപ്പി ഹാപ്പി ക്രിസ്മസ്

ദൂരെ ഒരു താരമിന്നങ്ങുദിച്ചു
മണ്ണിൽ എന്നുണ്ണിയീശോ പിറന്നു

ഗ്ലോറിയ ഗ്ലോറിയാ
ഗ്ലോറിയ ഗ്ലോറിയാ
ഗ്ലോറിയ ഗ്ലോറിയാ
ആ ആ ആ ആ
ആ ആ ആ ആ….

ശരറാന്തൽ തെളിഞ്ഞു നിന്നു
നന്മ പെയ്യുമാ രാവിൽ
നക്ഷത്രം തിളങ്ങിനിന്നു
കുഞ്ഞു പൈതലിൻ കണ്ണിൽ
അവനിയിലലിവൊടു പകരാനായ്
മിഴികളിലലിയും സ്നേഹവുമായെൻ
പൊന്നുണ്ണിയീ ഭൂവിൽ വന്നല്ലോ
ഇനിയെന്നെന്നുമെന്നുള്ളിൽ സന്തോഷം
വിണ്ണും ഈ മണ്ണും
ഒന്നായ് ചേരുന്നു

ഹാപ്പി ക്രിസ്മസ് ക്രിസ്മസ്
ഹാപ്പി ഹാപ്പി ക്രിസ്മസ്
ഹാപ്പി ക്രിസ്മസ് ക്രിസ്മസ്
ഹാപ്പി ഹാപ്പി ക്രിസ്മസ്

സ്തുതിഗീതം നിറഞ്ഞു നിന്നു
ദേവദൂതരിൻ നാവിൽ
ഇടയൻമാർ വണങ്ങി നിന്നു
ദൈവസൂനുവിൻ മുമ്പിൽ
തനയനെ മനുജന് നൽകാനായ്
കരുണയോടലിവായ് സ്നേഹം നൽകും
ദൈവത്തിന് സ്തുതികൾ പാടീടാം
പ്രിയമോടെന്നെന്നുമവനായ് പാടീടാം
എന്നും എന്നെന്നും
ക്രിസ്മസ് സംഗീതം

ഹാപ്പി ക്രിസ്മസ് ക്രിസ്മസ്
ഹാപ്പി ഹാപ്പി ക്രിസ്മസ്
ഹാപ്പി ക്രിസ്മസ് ക്രിസ്മസ്
ഹാപ്പി ഹാപ്പി ക്രിസ്മസ്

ഹാപ്പി ക്രിസ്മസ് ക്രിസ്മസ്
ഹാപ്പി ഹാപ്പി ക്രിസ്മസ്
ഹാപ്പി ക്രിസ്മസ് ക്രിസ്മസ്
ഹാപ്പി ഹാപ്പി ക്രിസ്മസ്

christians
We will be happy to hear your thoughts

      Leave a reply

      Tamil Christians songs book
      Logo