നീയെന്നിൽ ജീവനായ് – Neeyennil Jeevanai

Deal Score+1
Deal Score+1

നീയെന്നിൽ ജീവനായ് – Neeyennil Jeevanai

Lyrics:
ജീവൻ്റെ അപ്പമായ് നീയെന്നിൽ വാഴുവാൻ..
നിന്നിലൊന്നായ് തീരുവാനായ് തുടിക്കുന്നു എൻ മനം..

നിന്നെ കൈക്കൊള്ളുവാനായ് അടിയനിൽ യോഗ്യത ഇല്ല യേശുവേ…(2)

നിൻ മൊഴി തൻ കൃപയാലെ സൗഖ്യമാകും എന്നാത്മം …

ദിവ്യകാരുണ്യമേ ഓ എൻ്റെ യേശുവേ ഓസ്തിരൂപനാമെൻ ജീവദായക … (2)
നിൻ മൊഴിതൻ കൃപയാൽ സൗഖ്യമാകും എന്നാത്മം.

നീ എന്നിൽ സ്നേഹമായ്
നീ എന്നിൽ ജീവനായ്
ജീവൻറെ ഭോജ്യമായ് അലിഞ്ഞിടുന്നു..( 2 )
നിൻ സ്നേഹ തണലിൽ ഞാൻ മറഞ്ഞീടുന്നു..(2)
നീ മാത്രമേയുള്ളൂ എൻറെ ആശ്രയം…

ദിവ്യകാരുണ്യമേ ഓ എൻ്റെ യേശുവേ ഓസ്തിരൂപനാമെൻ ജീവദായക … (2)
നിൻ മൊഴിതൻ കൃപയാൽ സൗഖ്യമാകും എന്നാത്മം.

നീ എന്നിൽ ദീപമായ്
നീ എന്നിൽ ദാഹമായ്
ജീവൻ്റെ അരുവിയായ് ഒഴുകീടുന്നു ..( 2 )
എൻ പാപ കറയെല്ലാം കഴുകിടുന്നു (2) തൻകുഞ്ഞിനെ പോലെ കരുതീടുന്നു ..

ജീവൻ്റെ അപ്പമായ് നീയെന്നിൽ വാഴുവാൻ..
നിന്നിലൊന്നായ് തീരുവാനായി തുടിക്കുന്നു എൻ മനം..

നിന്നെ കൈക്കൊള്ളുവാനായ് അടിയനിൽ യോഗ്യത ഇല്ല യേശുവേ…(2)
നിൻ മൊഴി തൻ കൃപയാൽ സൗഖ്യമാകും എന്നാത്മം … ദിവ്യകാരുണ്യമേ ഓ എൻ്റെ യേശുവേ ഓസ്തിരൂപനാമെൻ ജീവദായക … (2)
നിൻ മൊഴിതൻ കൃപയാ ലെ സൗഖ്യമാകും എന്നാത്മം.

    Jeba
        Tamil Christians songs book
        Logo