Yeshuve Nee Koode song lyrics – യേശുവേ നീ കൂടെവേ

Deal Score0
Deal Score0

Yeshuve Nee Koode song lyrics – യേശുവേ നീ കൂടെവേ

  1. യേശുവേ നീ കൂടെവേ
    ഉണ്ടെന്നാകിലില്ലെനിക്ക്‌
    ഇല്ലൊരു ചഞ്ചലവും
    സാധുവിനെന്നും മണ്ണിൽ(2)

നീ കൂടെ ഉണ്ടെന്നാകിൽ(3)
ഇല്ലൊരു ചഞ്ചലവും(2)

  1. ഭാരങ്ങൾ പാരിതിങ്കൽ
    ഏറിടുന്ന ആ നേരവും
    രോഗങ്ങൾ ഓരോന്നായി
    വന്നിടും നേരത്തിലും(2)
  2. ജീവിത കൈതാരിയിൽ
    കണ്ണുനീർ പാതകളിൽ
    കൂരുരിരുൾ ഏറിടും
    മുൾ പാത ആയിടിലും(2)
  3. സങ്കട സാഗരത്തിൽ
    വൻ തിര ഏറിടുമ്പോൾ
    ജീവിത നൗകയിൽ നീ
    അമരത്തു ഉറങ്ങുകയിൽ(2)
    Jeba
        Tamil Christians songs book
        Logo