Yahova Enne Shodhana Cheythu – യഹോവ എന്നെ ശോധന ചെയ്തു

Deal Score+2
Deal Score+2

Yahova Enne Shodhana Cheythu – യഹോവ എന്നെ ശോധന ചെയ്തു

MALAYALAM | LYRICS Ps : Mathew T John
KEY- D minor
യഹോവ എന്നെ ശോധന ചെയ്തു
അറിഞ്ഞിരിക്കുന്നു
ഞാൻ ഇരിക്കുന്നതും എഴുനേൽക്കുന്നതും
അറിഞ്ഞിരിക്കുന്നു

         എന്‍റെ  നിരൂപണങ്ങൾ  ദൂരത്തു  നിന്നും 
         ഗ്രഹിച്ചിരിക്കുന്നു 
         എൻ  നടപ്പും  കിടപ്പും  ശോധന  ചെയിതു  
         വഴിയേ  സൂക്ഷിക്കുന്നോൻ 

Chorus:
എന്‍റെ യേശു എന്‍റെ യേശു
എന്നെ നന്നായി അറിയുന്നവൻ (2)

നീ മുഴുവനും അറിയാതെ
ഒരു വാക്കും എൻ നാവിൽ ഇല്ല
നീ മുൻപും പിൻപും അടച്ചെന്നെ
അങ്ങിൻ ഭൂജാതൽ പരിപാലിക്കും

       നിന്‍റെ  ആത്മാവിനെ  തിരു  സന്നിധിയെ  
       വിട്ടിട്ടെങ്ങോട്ടു  ഞാൻ  പോകും 
       മേലെ  സ്വർഗ്ഗത്തിലും  പാതാളത്തിലും 
       നിൻ  സാന്നിധ്യം  മറവല്ല 

Chorus:
എന്‍റെ യേശു എന്‍റെ യേശു
എന്നെ നന്നായി അറിയുന്നവൻ (2)

എന്‍റെ അമ്മയിൻ ഉദരത്തിൽ
എന്നെ മെടഞ്ഞവൻ നീയല്ലോ
എന്‍റെ അന്തരങ്ങൾ ഓരോന്നും
നിർമിച്ചവനും നീയല്ലോ

     നിന്‍റെ  വിചാരങ്ങൾ  എത്ര  ഘനമായവ 
     നിന്‍റെ  പ്രവർത്തികൾ  അത്ഭുതമേ 
     അതി  ഭയങ്കരമായ  എന്നെ  സൃഷ്ടിച്ചതായി 
     ഞാൻ  ദിനവും  സ്തോത്രം  ചെയ്യും 

Yahova Enne Shodhana Cheythu song lyrics in english

Yahova Enne Shodhana Cheythu
Arinjirikkunnu
Njan Irikunnathum Ezhunelkunnathum
Arinjirikkunnu

Ente Niroopanangal Doorathu Ninnum
Grahichirikunnu
En Nadapum Kidapum Shodhana Cheythen
Vazhiye Sookshikunnon

Chorus:
Ente Yeshu Ente Yeshu
Enne Nannayi Ariyunnavan (2)

Nee Muzhuvannum Ariyathe
Oru Vaakum En Naavil Illa
Nee Munpum Pinpum Adachenne
Angin Bhujathal Paripalikkum

Ninte Aathmavine Thiru Sannidhiye
Vittittengottu Njan Pokum
Mele Swargathilum Paathalathilum
Nin Sannidhyam Maravalla

Chorus:
Ente Yeshu Ente Yeshu
Enne Nannayi Ariyunnavan (2)

Ente Ammayin Udarathil
Enne Medanjavan Neeyallo
Ente Andharangal Oronnum
Nirmichavanum Neeyallo

Ninte Vicharangal Ethra Ghanamayava
Ninte Pravarthikal Albuthame
Athi Bhayankaramay Enne Srishtichathal
Njan Dinavum Sthothram Cheyyum

    Jeba
        Tamil Christians songs book
        Logo