വാഗ്ദത്തം പറഞ്ഞ ദൈവം – Vagdatham paranja daivam vaakku marukilla
വാഗ്ദത്തം പറഞ്ഞ ദൈവം – Vagdatham paranja daivam vaakku marukilla
വാഗ്ദത്തം പറഞ്ഞ ദൈവം വാക്കുമാറുകില്ല…
വാനവും ഭൂമിയും നിർമിച്ച നാഥനെ….(2)
Ch:ഞാനാരാധിക്കും ഞാനുയർത്തീടുമേ…..
എന്നാളും എൻ നാഥൻ യേശുവിനെ….(2)
വാഗ്ദത്തം…..
1)കൂടെ നടന്നവർ മാറിപ്പോയി…..
എന്നും കൂട്ടാളിയായി എൻ യേശുമാത്രം
കരുതുമവൻ എനിക്കായി
ആ കരുണയിൻ കരം കൂടെയുണ്ട് (2)
ഞാനാരാധിക്കും….
വാഗ്ദത്തം…
2)എൻ നിന്ദയെല്ലാം മാറിടും നന്മയാൽ നിറച്ചിടും ….
നാൾതോറും എന്നെ നടത്തിടും
അത്ഭുതം ഞാൻ കാണും അടയാളം ഞാൻ കാണും
അതിശയതിൻ ഉറവിടം നീയേ….(2)
ഞാനാരാധിക്കും