Udanja en hridayapathram song lyrics – ഉടഞ്ഞ എൻ ഹൃദയപാത്രം

Deal Score0
Deal Score0

Udanja en hridayapathram song lyrics – ഉടഞ്ഞ എൻ ഹൃദയപാത്രം

ഉടഞ്ഞ എൻ ഹൃദയപാത്രം
ചേർത്തു നീ യേശുനാഥാ
തകർന്ന എൻ ജീവിതത്തെ
പുതിയതാക്കി നീ

ആരോരും തുണയില്ലാതെ
ആത്മാവിൽ ഞാൻ കേണ നേരം
കണ്ണീരെല്ലാം തുടച്ചു നീക്കി
കണ്മണിപോൽ നിൻ പൈതലാക്കി

ഉടഞ്ഞ എൻ ഹൃദയപാത്രം
ചേർത്തു നീ തൃക്കരത്താൽ
തകർന്ന എൻ ജീവിതത്തെ
പുതിയതാക്കി നീ

  1. പോയ്‌ മറഞ്ഞു എൻ്റെ നൊമ്പരങ്ങൾ
    അതിനോർമ പോലും മാഞ്ഞു
    നീ നിറഞ്ഞു എൻ്റെ അന്തരംഗേ
    നിൻ സാന്ത്വനവും ഹൃത്തിൽ
    നീ തൊടുന്നതെന്തും നാഥാ
    നവ്യമായി തീർന്നിടുന്നു [2] [ഉടഞ്ഞ എൻ ഹൃദയപാത്രം…]
  2. ഞാൻ നാൾ മുഴുവൻ പാടിയാലും
    തീരില്ല നിൻ പ്രഭാവം
    നിൻ മുഖപ്രകാശം തേടിടും ഞാൻ
    എൻ ശ്വാസം തീരുവോളം
    നിൻ ഹിതമെൻ ജീവിതത്തിൻ
    ആശയായി തീർക്കുകെന്നും [2] [ഉടഞ്ഞ എൻ ഹൃദയപാത്രം…]
    ഉടഞ്ഞ എൻ ഹൃദയപാത്രം Lyrics in Malayalam

Udanja en hridayapathram song lyrics in English

Udanja en hridayapathram cherthu nee Yeshunadha
Thakarnna en jeevithathe puthiyathakki nee

Arorum thunayillathe athmavil jnan kena neram
Kanneerellam thudachu neekki kanmani pol nin paithalakki

Udanja en hridayapathram cherthu nee thrikkarathal
Thakarnna en jeevithathe puthiyathakki nee

Poy maranju ente nomparangal athinorma polum manju
Nee niranju ente antharange nin saanthwanavum hriththil
Nee thodunnathenthum nadha navyamayi theernnidunnu

Udanja en hridayapathram cherthu nee thrikkarathal
Thakarnna en jeevithathe puthiyathakki nee

Jnan naal muzhuvan padiyalum theerilla nin prabhavam
Nin mukhaprakasham thedidum jnan en shwaasam theeruvolam
Nin hithamen jeevithathin aashayayi theerkkukennum

Udanja en hridayapathram cherthu nee Yeshunadha
Thakarnna en jeevithathe puthiyathakki nee

    Jeba
        Tamil Christians songs book
        Logo