Thirumunpil Vannithaa – തിരുമുൻപിൽ വന്നിതാ

Deal Score+2
Deal Score+2

Thirumunpil Vannithaa – തിരുമുൻപിൽ വന്നിതാ

തിരുമുൻപിൽ വന്നിതാ നിൽക്കുന്നു ഞാൻ നിൻ തിരുസ്നേഹം അറിഞ്ഞതിനാൽ (2)
തിരു കൃപയേകണേ കാരുണ്യവാരിധേ തീർക്കണമേ എൻ തിന്മകളെ (2)

അപരാധ ബോധമെൻ മനതാരിൽ നിറയുമ്പോൾ അരികിൽ അണഞ്ഞീടണെ (2)
ആശ്വാസദായക എന്റെ ആത്മാവിനെ (2)
അനുദിനം പുതുതാക്കണേ എന്നും അനുദിനം പുതുതാക്കണേ.

കാൽവരി യാഗമായ് തീർന്ന നിൻ സ്നേഹത്തെ കാണുവാൻ കഴിവേകണെ (2)
കണ്മഷഭാരങ്ങൾ എല്ലാം അകറ്റുവാൻ കാന്തനെ മനസ്സാകണേ എന്നും കാന്തനെ മനസ്സാകണേ……

തിരുമുൻപിൽ………

Thirumunpil Vannithaa song lyrics in english

Thirumunpil vannithaa nilkkunnu njaan nin thirusnehamarinjathinal (2)
Thiru kripayekane kaarunyavaaridhe theerkkaname en thinmakale (2)

Aparaadha bodhamen manathaaril nirayumbol arikil ananjeedane (2)
Aaswasadaayaka ente aathmaavine (2)
Anudinam puthuthaakkane ennum anudinam puthuthaakkane.

Kaalvari yaagamaay theernna nin snehathe kaanuvaan kazhivekane (2)
Kanmashabhaarangal ellam aktuvaan kaanthane manasaakane ennum kaanthane manasaakane……

Thirumunpil……..

    Jeba
        Tamil Christians songs book
        Logo