Thappu Thaalam Christmas Carol Song – തപ്പ് താളമേളമോടെ
Thappu Thaalam Christmas Carol Song – തപ്പ് താളമേളമോടെ
തപ്പ് താളമേളമോടെ ആർത്തുഘോഷിക്കാം
രാജ രാജന്റെ ജനനത്തെ വാഴ്ത്തിപ്പാടാം(2)
ഹല്ലേലൂയാ ഹല്ലേലൂയാ ഇമ്മാനുവേൽ ഭൂജാതനായി (2)
കൈകൾ കൊട്ടിടാം നിർത്തമാടിടാം
നാഥൻ തൻ ജനനത്തെ പാടിഘോഷിക്കാം (2)
1)രാവിലുദിച്ച മിന്നും നക്ഷത്രത്തെ
അന്ന് പിന്തുടർന്ന ശാസ്ത്രിമാരും വിധ്വാൻമാരും
ദൂതന്മാർ ആനന്ദ രാഗത്തിൽ പാടുന്നേ
രാജ രാജനേശുവിൻ്റെ തിരുജനനം (2)
പൊന്നു മൂര് കുന്തിരിക്കം
കാഴ്ച വെച്ച് വിധ്വാൻമാർ
ലോകനാഥൻ യേശുവിനെ കണ്ടു വണങ്ങി (2) —ഹല്ലേലൂയാ ഹല്ലേലൂയാ
2)അന്നൊരു രാവിൽ ദിവ്യ താരം തെളിഞ്ഞു
അമ്മ മറിയത്തിൻ സുധനായി വന്നു പിറന്നു
മാനുഷ്യ വേഷമണിഞ്ഞാരോമൽ ഉണ്ണിയേശു
സർവ്വലോക രക്ഷകനായി ഭൂവിൽ വന്നു (2)
സ്വർഗം വിട്ടിറങ്ങി
നമ്മെ വീണ്ടെടുപ്പാൻ
താണുവന്ന നാഥനെ സ്തുതിച്ചു വാഴ്ത്തീടാം (2) —ഹല്ലേലൂയാ ഹല്ലേലൂയാ
Thappu thaalamelamode Manglish christmas song Lyrics
Thappu thaalamelamode aarthu goshikkaam
Raaja raajante jananathe vaazthippaadam(2)
Chorus
Hallelujah Hallelujah Immanuel Bhoojaathanayi(2)
Kaikal kottidaam Nirtham aadidaam
Naadhan than jananathe paadigoshikkam(2)
1)Raavil udhicha minnum nakshathrathe
Annu pinthudarna shaasthrimaarum vidhwanmaarum
Dhoothanmaar aanandha raagathil paadunne
Raaja raajaneshuvinte thirujananam(2)
Ponnu mooru kunthirikkam
Kaazcha vechu vidhwaanmaar
Lokanaadhan yeshuvine kandu vanangi(2) —Hallelujah
2)Annoru raavil divya thaaram thelinju
Amma mariathin sudhanaayi vannu pirannu
Maanushya veshamaaninjaaromal unni yeshu
Sarwaloka rekshakanaayi bhoovil vannu(2)
Swargam vittirangi
Namme veendeduppan
Thaanuvanna naadhane sthuthichuvaaztheedam(2)—Hallelujah