Thakarnnavark Avanennum Abhayam song lyrics – തകർന്നവർക്ക് അവനെന്നും
Thakarnnavark Avanennum Abhayam song lyrics – തകർന്നവർക്ക് അവനെന്നും
തകർന്നവർക്ക് അവനെന്നും അഭയം
ദുഃഖിതർക്ക് അവനെന്നും ആശ്വാസം
നൊടി നേരത്തെക്കുള്ള ദുരിതം
ക്രിസ്തുവിൽ ആണ് അവർക്ക് അഭയം(2)
Ch: വരും അവൻ മേഘത്തിൽവന്നിടുമേ
ദുരിതങ്ങൾ അഖിലവും നീക്കിടുമേ
ആത്മാവിൽ നന്നായി നാം അറിയുന്നേ
നാഥന്റെ വരവിന്റെ ചലനം
- ശാശ്വതമാം വീട്ടിൽ ചെന്ന് ചേരുവോളം
അനുദിനം നന്നായി നടത്തുന്നവൻ (2)
നാൾ തോറും ഭാരങ്ങൾ ചുമക്കുന്നവൻ
വലകൈയാൽ പിടിച്ചെന്നും താങ്ങുന്നവൻ (2)
വലംകൈയ്യാൻ പിടിച്ചെന്നും താങ്ങുന്നവൻ
( വരും അവൻ ) - കാന്തനാം യേശുവേ നിൻ തിരു രക്തത്താൽ
ജയത്തിൻ ഘോക്ഷങ്ങൾ പാടിടുമേ(2)
കാഹളനാദത്തിൻ ഘോഷത്തോടെ
ജയത്തിൽ ഘോഷങ്ങൾ പാടിടുമേ (2)
ജയത്തിൻ ഘോഷങ്ങൾ പാടിടുമേ
( തകർന്നവർക്ക് )