malayalam christian songs
Emmanuel En Chareyundallo - ഇമ്മാനുവേലെൻ ചാരെയുണ്ടല്ലോEmmanuel En Chareyundallo
Ente Athmabalam Avanallayo (2)
Thai Marannalum Thalarukilla ...
സ്തുതിക്കു യോഗ്യനാം യേശു നാഥാ - Sthuthikku yogyanam Yeshu nadhaസ്തുതിക്കു യോഗ്യനാം യേശു നാഥാ
വരുന്നു ഞാനിന്നു നിൻ സന്നിധേ
പൂർണ്ണമായ് എന്നെ ഞാൻ ...
Athma Daham - ആത്മ ദാഹംLyrics:
മാൻ നീർ തോടിലേക്ക് ചെല്ലുമ്പോലെ
എൻ്റെ ആത്മാവ് നിന്നോടു
ചേരുവാൻ കാംഷിക്കുന്നു
ഓ.. ഓ.. ഓ..ഓഒ ഓ.. . ഓ
ല ലാ ല ലാ ലാ ല ലാ ...
Mrityuvilum Piriyaatha Sneham - മൃത്യുവിലും പിരിയാത്ത സ്നേഹംമൃത്യുവിലും പിരിയാത്ത സ്നേഹം.
യേശു അപ്പാ നിൻ മാതുര്യ സ്നേഹം.
ചങ്കു പിളർന്നെന്നെ നേടിയ ...
Yeshuve Rakshadayaka - യേശുവേ രക്ഷാദായക
യേശുവേ രക്ഷാദായക
നിന്റെ സന്നിധേവരുന്നു
എന്റെ പാപഭാരവുമായ്
വല്ലഭായേകൂ രക്ഷയേ
ഉന്നതി വെടിഞ്ഞവനേ
മന്നിൽ ...
നീയെന്നിൽ ജീവനായ് - Neeyennil Jeevanai
Lyrics:ജീവൻ്റെ അപ്പമായ് നീയെന്നിൽ വാഴുവാൻ..നിന്നിലൊന്നായ് തീരുവാനായ് തുടിക്കുന്നു എൻ മനം..
നിന്നെ ...
Varadayaka Rakshaka song lyrics - വരദായകാ രക്ഷകാവരദായകാ രക്ഷകാ യേശുനായകാ
എൻ മോചകാ പാലകാ ആത്മനായകാ
പരമമാം സ്നേഹത്തിൻ കാതലേ
പരമ ദയാപര ചൈതന്യമേ ...
El Shaddai Sarvasakthan - എൽ-ഷദ്ധായ് സർവ്വശക്തൻLyrics in Malayalam and Englishഎൽ-ഷദ്ധായ് സർവ്വശക്തൻ
ജീവിക്കുന്നു എന്റെ കർത്തൻEL SHADDAI ...
Daivam thanna vaagdathavum - Super naturalLyrics
Daivam thanna vaagdathavum
Ennilulla viswaasavum
Athil parishudhaatmaavum nizhalidumbol
Lokam ...
എത്ര നല്ലവൻ എൻ യേശുവേ നീ - ethra nallavan en yeshuve neeLyrics:
എത്ര നല്ലവൻ എൻ യേശുവേ- നീ രക്ഷാദായകൻ
സർവ്വലോകർക്കും സന്തോഷം നൽകി
മന്നിൽ വന്നവൻ ...