El-Yah എല്ലാറ്റിലും മേലായ്
Lyrics:എല്ലാറ്റിലും മേലായ്ഒരേയൊരു നാമംഎല്ലാ മുഴങ്കാലും മടങ്ങുന്ന നാമംഎല്ലാ നാവും പാടുംയേശുവിൻ നാമംഒപ്പം പറഞ്ഞിടാൻ ഇണയില്ലാ ...
ENTE PURAKKAKATHU VARAN | ഒരു വാക്കു മതി | ORU VAKKU MATHI
എന്റെ പുരയ്ക്കകത്തു വരാൻ ഞാൻ പോരാത്തവനാണേ എന്റെ കൂടൊന്നിരിപ്പാനും ഞാൻ പോരാത്തവനാണേ
ഒരു ...
ഉണരുക ഉണരുക സഭയേ - UNARUKA UNARUKA SABHAYE
ആർപ്പിൻ ശബ്ദം മുഴങ്ങിടട്ടെജയത്തിൻ ഘോഷം ഉയർന്നിടട്ടെഅന്ത്യകാല അഭിക്ഷേകത്താലെദൈവജനമെ ഉണർന്നിടാം.
ഉണരുക ഉണരുക ...
മാളിക മുറി അതിന്മേൽ നിറച്ച സാന്നിദ്ധ്യമേഈ മൺകൂടാരത്തിലിന്ന് പൊതിയേണം സാന്നിദ്ധ്യമേ (2)അളവൊട്ടും കുറഞ്ഞീടാതെ ആഴമായ് പതിഞ്ഞീടണേ (2)
യേശുവേ........ ...
ഞാനും എന്റെ കുടുംബവുംനിന്നതല്ല യേശു നിർത്തിയതാൽ താളടിയായി പോയിടാതെ താങ്ങി എന്നെ തൻ ഭുജത്താൽ (2)ഓർത്തിടുമ്പോൾ അത്ഭുതമേ സ്തോത്രമല്ലാതൊന്നുമില്ലേ ...
എൻ ഉള്ളം നിറഞ്ഞ് ആരാധിക്കുമ്പോൾഎൻ കൺകൾ തുറന്ന് അങേ കാണുന്നേഎൻ ചുറ്റും മറന്ന് ഞാൻ അങ്ങിൽ മുഴങ്ങിഞാൻ അസ്വദിക്കുന്നേ ആ ആത്മനിറവിൽ
ഹല്ലേലുയാ പാടിവാഴ്ത്തി ...
This website uses cookies to ensure you get the best experience on our websiteGot it!