സ്വർഗ്ഗീയ രാജനീശോ – Svarggeeya raajaneesho
സ്വർഗ്ഗീയ രാജനീശോ – Svarggeeya raajaneesho
സ്വർഗ്ഗീയ രജനീശോ
നിൻ മുന്നിൽ വന്നിതാ ഞാൻ
കാരുണ്യ സാഗരമേ
കാത്തു കൊള്ളേണമേ നീ. .
സ്വർഗ്ഗീയ രജനീശോ
നിൻ മുന്നിൽ വന്നിതാ ഞാൻ
കാരുണ്യ സാഗരമേ
കാത്തു കൊള്ളേണമേ നീ. .
എൻശക്തിയൊക്കെയോടും
നിന്നെ സ്നേഹിച്ചിടുന്നേ
നിന്നെ നിനച്ചു വാഴും
എന്നിൽ എഴുന്നള്ളണേ…
സ്വർഗ്ഗീയ രജനീശോ
നിൻ മുന്നിൽ വന്നിതാ ഞാൻ
കാരുണ്യ സാഗരമേ
കാത്തു കൊള്ളേണമേ നീ. .
ഈയെൻ്റെ കൂടാരത്തിൽ
നീ വരേണമെങ്കിലോ
നിൻ കൃപാരശ്മിയാലേ
പൊൻ വെളിച്ചം നൽകേണേ….
സ്വർഗ്ഗീയ രജനീശോ
നിൻ മുന്നിൽ വന്നിതാ ഞാൻ
കാരുണ്യ സാഗരമേ
കാത്തു കൊള്ളേണമേ നീ. .
സ്വർഗ്ഗീയ രജനീശോ
നിൻ മുന്നിൽ വന്നിതാ ഞാൻ
കാരുണ്യ സാഗരമേ
കാത്തു കൊള്ളേണമേ നീ.