Parishudhathmave – പരിശുദ്ധാത്മാവേ
Parishudhathmave – പരിശുദ്ധാത്മാവേ Lyrics പരിശുദ്ധാത്മാവേ എന്നിൽ വസിക്കും ആത്മാവേ (2)അങ്ങേപ്പിരിഞ്ഞൊരു വാക്കു പറയുവാൻ ഇടവരുത്തല്ലാത്മാവേ(2) താതൻ മുഖം നീയേ താതൻ കരം നീയേ താതൻ ശ്വാസം നീയേ താതൻ ശക്തി നീയേ അങ്ങേപ്പിരിഞ്ഞൊരു വാക്കു പറയുവാൻ ഇടവരുത്തല്ലാത്മാവേ (2) Stanza 1 കാലുകൾക്കു ബലമേറീടുന്നുനിന്റെ പാതയിൽ ഞാനെന്നും നടന്നതാൽ അസ്ഥികളിൽ തണുപ്പേറീടുന്നുനിന്റെ ഇമ്പസ്വരം എന്നും കേൾക്കുന്നതാൽ അങ്ങേപ്പോലേ മറ്റാരുമില്ല ഇനിയെന്റെ ഹൃദയം മറ്റാർക്കുമില്ല (2)അങ്ങേപ്പിരിഞ്ഞൊരു ശ്വാസമെടുക്കുവാൻ ഇടവരുത്തല്ലാത്മാവേ അങ്ങേപ്പിരിഞ്ഞൊരു വാക്കു പറയുവാൻ ഇടവരുത്തല്ലാത്മാവേ Stanza 2 […]
Parishudhathmave – പരിശുദ്ധാത്മാവേ Read More »