മാരകവ്യാധികൾ പടർന്നിടുമ്പോൾ

മാരകവ്യാധികൾ പടർന്നിടുമ്പോൾ ഗാനവരികൾ : യേശുവേ നീയെത്ര വലിയവൻ യേശുവേ നീയെന്നും മതിയായവൻ ആ…. ആ….……. ആ……. ആ…….ആ…. ആ….……. ആ……. ആ……. മാരകവ്യാധികൾ പടർന്നിടുമ്പോൾ ആകുലരാകും മക്കൾക്കായി 2ധൈര്യം പകരും ആശ്വസിപ്പിക്കും ഇരുതലവാളിനെ വെല്ലും വചനം 2(യേശുവേ……) ആലംബഹീനരാം മക്കളെയെന്നും വൈരികളിൽ നിന്നും കാത്തീടുവാൻ 2ഭവനത്തിൻചുറ്റും കാവലായ് നില്ക്കും രക്ഷകനാകും എൻ്റെ ദൈവം 2(യേശുവേ……)

മാരകവ്യാധികൾ പടർന്നിടുമ്പോൾ Read More »