Robin Emmanuel

Arellam Enne Marannedilum – ആരെല്ലാം എന്നെ മറന്നീടിലും

Arellam Enne Marannedilum – ആരെല്ലാം എന്നെ മറന്നീടിലും Malayalam Lyrics ആരെല്ലാം എന്നെ മറന്നീടിലും ഒരു നാളും യേശു എന്നെ മറക്കുകില്ലാ (2)സ്നേഹം നടിച്ചവർ മാറീടിലും മാറാത്ത യേശു എൻ പ്രാണസഖി (2)മാറാത്ത യേശു എൻ പ്രാണസഖി ആഴമായ് ഹൃദയത്തിൽ മുറിവേറ്റു ഞാൻ ആരോരുമറിയാതെ കരഞ്ഞിടുമ്പോൾ (2)ചാരെയണഞ്ഞു സാന്ത്വനമേകി മാറോടു ചേർത്തവൻ എന്‍റെ പ്രിയൻ (2) ഈ മരുഭൂവിൽ വെയിലേറ്റു ഞാൻ ആശ്രയമില്ലാതെ അലഞ്ഞിടുമ്പോൾ (2)കരത്തിലെടുത്തു ആശ്വാസമേകി ചുംബനം തന്നവൻ എന്‍റെ പ്രിയൻ (2) Lyrics […]

Arellam Enne Marannedilum – ആരെല്ലാം എന്നെ മറന്നീടിലും Read More »

ഉണരുക ഉണരുക സഭയേ – UNARUKA UNARUKA SABHAYE

ഉണരുക ഉണരുക സഭയേ – UNARUKA UNARUKA SABHAYE ആർപ്പിൻ ശബ്ദം മുഴങ്ങിടട്ടെജയത്തിൻ ഘോഷം ഉയർന്നിടട്ടെഅന്ത്യകാല അഭിക്ഷേകത്താലെദൈവജനമെ ഉണർന്നിടാം. ഉണരുക ഉണരുക സഭയെ .. ഉണർന്ന് ഘോഷിച്ചിടാം. (2)ആതമ് ശക്തി വെളിപ്പെടട്ടെജീവ ഉറവ തുറന്നിടട്ടേ. ദൈവശബ്ദം ശ്രവിച്ചിടട്ടെവിശ്വാസം നമ്മിൽ വളർന്നിടട്ടെദൈവ വചനത്തിൻ ശക്തിയാലെദൈവജനമെ ഉണർന്നിടാം. (2) (ഉണരുക) പ്രാർത്ഥനയ്ക്കായി നാം ഉണർന്നിടട്ടെആത്മനിറവിനാൽ സ്തുതിച്ചിടട്ടെപരിശുദ്ധാത്മാവിൻ അഭിക്ഷേകത്താലെദൈവജനമെ ഉണർന്നിടാം.. (2) (ഉണരുക) സർവ്വായുധങ്ങൾ ധരിച്ചിടട്ടെപാതാളഗോപുരം തകർന്നിടട്ടെയേശുക്രിസ്തുവിൻ അധികാരത്താലെദൈവജനമെ ഉണർന്നിടാം.(2) (ഉണരുക)  

ഉണരുക ഉണരുക സഭയേ – UNARUKA UNARUKA SABHAYE Read More »

Unnathamaam Vaagdatham -അബ്രഹാമിൻ ദൈവം

Unnathamaam Vaagdatham -അബ്രഹാമിൻ ദൈവം അബ്രഹാമിൻ ദൈവം നൽകുന്ന ഉന്നതമാം വാഗ്‌ദത്തംയിസ്സഹാക്കിൻ ദൈവം നൽകുന്ന ഉളവാകും വാഗ്‌ദത്തം ഭയപ്പെടേണ്ട യിസ്രയേലേഞാൻ നിൻ കൂടെയുണ്ട് ( 2 )( അബ്രഹാമിൻ…) ചെങ്കടൽ തീരത്തു മോശയിൻ പ്രാർത്ഥനകേട്ടു താൻ അരുളിയല്ലോ ( 2 )മുൻപോട്ട് പോക യിസ്രയേലേഞാൻ വഴി തുറന്നിടുമേ ( 2 )( അബ്രഹാമിൻ…) കാരഗൃഹത്തിൽ തൻ ശിഷ്യരിൻ പ്രാർത്ഥനകേട്ടു താൻ അരുളിയല്ലോ ( 2 )ഭയപ്പെടേണ്ട എൻ ദാസരെഞാനവിടിറങ്ങീടുമേ ( 2 )( അബ്രഹാമിൻ…)

Unnathamaam Vaagdatham -അബ്രഹാമിൻ ദൈവം Read More »

Jeevitha yatrayil kude undu

Jeevitha yatrayil kude unduThalarathe ennum thaangidunnon Marubhooprayanathil chariduvan Oru nalla Daivam kudeundu (2) E Daivathe njan thiricharinjuSneha swaroopane njan ruchicharinjuJeevithathil cheytha nanmakal orthidumpolNanniyodennum paadi sthuthikkume Nanniyodennum paadi sthuthikkume Kazhinja naalukal orthidumpolPaapathin Chettil Azhnappol (2)Karam pidichenne thangi eduthu (2)Daiva paithalayenne mattiyeduthu (2) (E Daivathe) Lokantyatholam njan kaividillaEnnura cheythavan kudeundu (2) Thellum bhayam venda nishchayamayiVagdatham cheythavan kudeyundallo

Jeevitha yatrayil kude undu Read More »

Angepolen daivame aarullee loke

Angepolen daivame aarullee loke Angilallathe vereyillen aasrayamAngil maathram chaarunnenpranapriyaneAngu maathramaanennum entesarvaswam Aaradhana angekkaaradhana Enneshuve angekkaradhana (2) Enne muttumai Njan samarppikkunneNin vachanathaal enne kazhukename Ninte hitham pol enne nadathename Shudhathmavinaal enne nirakkename Nin vazhikalil Njan nadakuvaanaay Vazhi kaatiyaay enne nayikkenameViswasathil enne urappikkuvaan Kristhu enna paarayil nirtheedename

Angepolen daivame aarullee loke Read More »

error: Download our App and copy the Lyrics ! Thanks
Exit mobile version