Pas Reji Narayanan

Nirmalamayoru hridayam nee ennil – നിർമ്മലമായൊരു ഹൃദയം നീ എന്നിൽ

Nirmalamayoru hridayam nee ennil – നിർമ്മലമായൊരു ഹൃദയം നീ എന്നിൽ നിർമ്മലമായൊരു ഹൃദയം നീ എന്നിൽ മെനയണമേ സ്ഥിരമായൊരു ആത്മാവിനെ എന്നിൽ പുതുക്കണേതള്ളിക്കളയരുതേ ആ സന്നിധിയിൽ നിന്നുംഎടുത്തു മാറ്റരുതേ പരിശുദ്ധാത്മാവിനെനിൻ രക്ഷയിൻ സന്തേഷംനീ തിരികെ തരണേ എൻ ലംഘനങ്ങളെല്ലാം ഞാൻ നന്നായറിയുന്നുഎൻ പാപം എപ്പോഴുമെൻ മുൻപിലിരിക്കുന്നുമായിച്ചീടണമേ എൻ ലംഘനങ്ങളെല്ലാംനന്നായി കഴുകണമേ എൻ അകൃത്യമൊക്കെയുംനിൻ നീതിയെ ഘോഷിപ്പാൻഎൻ അധരം തുറക്കണേ നിന്നോടു തന്നെ ഞാൻ പാപം ചെയ്തു പോയ്നിന്നിഷ്ടമൊക്കെയും ഞാൻ പാടെ മറന്നു പോയ്കൃപയുണ്ടാകണമേ നിൻ ദയക്കൊത്തവണ്ണംവെൺമയാക്കേണമേ […]

Nirmalamayoru hridayam nee ennil – നിർമ്മലമായൊരു ഹൃദയം നീ എന്നിൽ Read More »

ENTE PURAKKAKATHU VARAN | ഒരു വാക്കു മതി | ORU VAKKU MATHI

ENTE PURAKKAKATHU VARAN | ഒരു വാക്കു മതി | ORU VAKKU MATHI എന്റെ പുരയ്ക്കകത്തു വരാൻ ഞാൻ പോരാത്തവനാണേ എന്റെ കൂടൊന്നിരിപ്പാനും ഞാൻ പോരാത്തവനാണേ ഒരു വാക്കു മതി എനിക്കതു മതിയേഒരു വാക്കു മതി എനിക്കതു മതിയേ അസാധ്യം ഒന്നും നിന്നിൽ ഞാൻ കാണുന്നില്ലേ അധികാരത്തിൽ നിന്നെ പോൽ ആരുമില്ലേഎൻ ജീവിതം മാറും ഒരു വാക്കു നീ പറഞ്ഞാൽ എൻ നിനവുകളും മാറും ഒരു വാക്കു നീ പറഞ്ഞാൽനീ പറഞ്ഞാൽ ദീനം മാറും നീ

ENTE PURAKKAKATHU VARAN | ഒരു വാക്കു മതി | ORU VAKKU MATHI Read More »

Athma shakthiye irangi ennil va irangi ennil va – Song lyrics

Athma shakthiye irangi ennil va irangi ennil va Mazha pole peythirangi va, swargeeya theeye irangi ennil va Mazha pole peythirangi va Athma nadhiyayi ozhuki ennil ennu va Athma shakthiyayi ozhuki ennil vaa Mazha pole peythirangi vaa (2) Pethacost nalile aa malika muri Agninavinal muzhuvan nirachavane Agnijwala pol pilarnirangi va Kodukattu pole veeshi ennil va Kazukanepole

Athma shakthiye irangi ennil va irangi ennil va – Song lyrics Read More »

Anthyakaala abhishekam – Song lyrics

Anthyakaala abhishekamSakala janathinmelumKoythukaala samayamalloAathmaavil nirakkename (2) Thee pole irangenameAgni naavayi pathiyanameKodumkaattayi veeshenameAathma nadhiyaayi ozhukaname Asthiyude thaazhvarayilOru sainyathe njan kaanunnuAdhikaaram pakarenameIni aathmaavil pravachichidan Karmelile praarthanayilOru kai mekham njan kaanunnuAahabu viracha poleAgni mazhayaayi peyyename Seenayi malamukalilOru theejwala njan kaanunnuIsrayelin DaivameAa thee enmel irakkename അന്ത്യകാല അഭിഷേകംഅന്ത്യകാല അഭിഷേകംസകല ജഡത്തിന്മേലുംകൊയ്ത്തുക്കാല സമയമല്ലോആത്മാവിൽ നിറക്കേണമെ (2) തീ പോലെ ഇറങ്ങേണമേഅഗ്നി നാവായി പതിയണമേകൊടും കാറ്റായി വീഷേണമേആത്മ

Anthyakaala abhishekam – Song lyrics Read More »

error: Download our App and copy the Lyrics ! Thanks
Exit mobile version