Nirmalamayoru hridayam nee ennil – നിർമ്മലമായൊരു ഹൃദയം നീ എന്നിൽ
Nirmalamayoru hridayam nee ennil – നിർമ്മലമായൊരു ഹൃദയം നീ എന്നിൽ നിർമ്മലമായൊരു ഹൃദയം നീ എന്നിൽ മെനയണമേ സ്ഥിരമായൊരു ആത്മാവിനെ എന്നിൽ പുതുക്കണേതള്ളിക്കളയരുതേ ആ സന്നിധിയിൽ നിന്നുംഎടുത്തു മാറ്റരുതേ പരിശുദ്ധാത്മാവിനെനിൻ രക്ഷയിൻ സന്തേഷംനീ തിരികെ തരണേ എൻ ലംഘനങ്ങളെല്ലാം ഞാൻ നന്നായറിയുന്നുഎൻ പാപം എപ്പോഴുമെൻ മുൻപിലിരിക്കുന്നുമായിച്ചീടണമേ എൻ ലംഘനങ്ങളെല്ലാംനന്നായി കഴുകണമേ എൻ അകൃത്യമൊക്കെയുംനിൻ നീതിയെ ഘോഷിപ്പാൻഎൻ അധരം തുറക്കണേ നിന്നോടു തന്നെ ഞാൻ പാപം ചെയ്തു പോയ്നിന്നിഷ്ടമൊക്കെയും ഞാൻ പാടെ മറന്നു പോയ്കൃപയുണ്ടാകണമേ നിൻ ദയക്കൊത്തവണ്ണംവെൺമയാക്കേണമേ […]
Nirmalamayoru hridayam nee ennil – നിർമ്മലമായൊരു ഹൃദയം നീ എന്നിൽ Read More »