Athyunnathan – അത്യുന്നതൻ

Athyunnathan – അത്യുന്നതൻ 1.അത്യുന്നതൻ മഹോന്നതൻ യേശുവേ നീയേമാനവും മഹത്വവും നിനക്കു മാത്രമേമാറാത്ത മിത്രം യേശു എന്റെ ദേവാധിദേവനേശുനിത്യനാം ദൈവം യേശു എന്റെ രാജാധിരാജൻ യേശു പാടിടും ഞാൻ ഘോഷിക്കുംനിൻ നാമം എത്ര ഉന്നതംപാടിടും ഞാൻ ഘോഷിക്കുംനിൻ സ്നേഹം എത്ര മാധുര്യം 2. അങ്ങേപ്പോലെ സ്നേഹിച്ചിടാൻ ആരുള്ളു യേശുവേആശ്രയിപ്പാൻ ഒരേ നാമം യേശുവിൻ നാമമേ(2)നല്ല സ്നേഹിതനായി യേശു എൻകൂടെ ഉള്ളതാൽഎന്തൊരാനന്ദമേ നാഥാ ജീവിതസൗഭാഗ്യമേ.. പാടിടും 3. അന്ത്യത്തോളം നിൻ ക്രൂശിന്റെ വചനം സാക്ഷിപ്പാൻതരുന്നു ഞാൻ സമ്പൂർണ്ണമായ് നിനക്കായ് […]

Athyunnathan – അത്യുന്നതൻ Read More »