Thoomanju Peyyunna Rathry -തൂമഞ്ഞു പെയ്യുന്ന രാത്രി
തൂമഞ്ഞു പെയ്യുന്ന രാത്രി.. സ്വർഗ്ഗം തുറക്കുന്ന രാത്രി.. മാലാഖ പാടുന്ന രാത്രി.. സ്വർഗ്ഗീയാമമൊരു നിമിഷമിതാ.. /(2) *ഉണരൂ ഉണരൂ മാനവരെ.. നിത്യമാം രക്ഷതൻ സുതിനമിതാ.. പുൽതൊഴുത്തിൽ വാഴും ഉണ്ണീശോയെ.. ഹൃദയത്തിലേറ്റീടാം എന്നേരവും..* ജീവനേക്കുന്ന നാഥൻ.. മഹോന്നതൻ അവതരിച്ചു.. ശാന്തി ജഗത്തിലിന്നെക്കാൻ..കരുണാമയൻ വരവായിതാ.. / മമസ്നേഹ കുസുമങ്ങൾ.. നാഥാ ഏകുന്നിതാ.. /(2)സ്വർഗീയ വൃന്തങ്ങൾക്കൊപ്പം.. /വാഴ്ത്തിടാം അവിരാമം.. /(2) തൂമഞ്ഞു പെയ്യുന്ന രാത്രി.. സ്വർഗ്ഗം തുറക്കുന്ന രാത്രി.. സ്വർഗ്ഗഭാഗ്യം നരനേകാൻ.. മർത്യനായി പാരിൽ വന്നു.. ആപത്തിൻ കുഴിയിൽ നിന്നും.. നാഥനെന്നെ […]
Thoomanju Peyyunna Rathry -തൂമഞ്ഞു പെയ്യുന്ന രാത്രി Read More »