Malayalam christian song

Malayalam christian song

Malayalam christians songs

Malayalam christian song lyrics

Malayalam christians songs lyrics

 

Yeshuve Nin Sanidhiyam Mathi -യേശുവേ ആരാധ്യനെ

Lyricsയേശുവേ ആരാധ്യനെ… നിൻ സാനിധ്യം മതി എന്നെന്നുമേ Chorus ആരാധ്യനെ ആരാധ്യനെഎന്നെന്നുമെ എന്നേയേശുവേഎന്നാത്മാനെ എൻ ജീവനെ എന്നെന്നുമെ എൻ ആശയെ വക്തത്ങ്ങൾ ഏറെയുണ്ട് വാക്കുതന്നോൻ കൂടെയുണ്ട് നിൻ സാനിധ്യം കൂടുണ്ടെങ്കിൽ ഞാൻ പ്രാപിക്കും ആ വക്തത്തം (യേശുവേ ) നിൻ ഇഷ്ടം ചെയ്തു ജീവിചീടാൻഎൻ യേശുഅപ്പാ നിൻ ആത്മാവിൻ അഭിഷേകത്താൽ ഞാൻ ശക്തനായി തീർന്നിടും (യേശുവേ )ആരാധ്യനെ ആരാധ്യനെഎന്നെന്നുമെ എന്നേശുവേആരാധനൈയ് ആരാധനൈയ്എൻ‌ട്രെൻട്രുമേ എൻ യേസുവേ എൻ നേസറെ എൻ നന്പനെ നീർ പൊതുമേ എൻ വാഴ്‌വിലെ

Yeshuve Nin Sanidhiyam Mathi -യേശുവേ ആരാധ്യനെ Read More »

Goshalayil Ponpaithalai -ഗോശാലയിൽ പൊൻപൈതലായ്

ഗോശാലയിൽ പൊൻപൈതലായ് ഉണ്ണീ പിറന്നൂ ശാന്തമായി നിലാവിൽ എൻ നെഞ്ചിലും കൺകോണിലും കണ്ണീരുമായ്കാനുണ്ണീ പിറന്നൂ ആരോമൽ പൂംപൈതലേ എൻ കരളുനുള്ളിലെ കദനമാറ്റുവാൻ വായോ നിൻ ഭരണമേൽക്കുവാൻ കനിവു ദാസർക്കു തായോ -ഓ പൊൻപൈതലായ്, ഗോശാലയിൽ ഉണ്ണീ പിറന്നൂ ശാന്തമായി നിലാവിൽ നിന്മൊഴിയിൽ സ്വർലോകത്തിൻ നാൾവഴികൾ കാണുന്നു ഞാൻ പുഞ്ചിരിയാൽ പുൽക്കൂടിനെ അഞ്ചിതമായി തീർത്തല്ലോ നീ വീണമീട്ടി വന്നിതാ വാനദൂതർ മണ്ണിതിൽ ഉണ്ണിയേ നിൻ തൂമുഖം കാണുവാനായി നിന്നിതാ ഹൃദയം മുഴുവൻ പാടുന്നല്ലോ രാരീരം രാരീ രാരോ ഗോശാലയിൽ

Goshalayil Ponpaithalai -ഗോശാലയിൽ പൊൻപൈതലായ് Read More »

Enne orunalum kaividaruthe-എന്നെ ഒരുനാളും കൈവിടരുതേ

Enne Orunalum Kaividaruthe – എന്നെ ഒരുനാളും കൈവിടരുതേ Enne orunalum kaividarutheEnikkinnee bhoomiyil aarumillaNeeyozhike aarilum aashrayamillaNinnil mathamannente sharannavumeNeeyillatha jeevitham shoonyamannuNee nayikkum pathayil nadathenname O Yeshuve ninte punnyanamam ennum njanPadisthuthikkum njan padisthuthikkum Papangalellam nee porukkannamePapiyam enne nee kakkannameArinjum ariyatheyum thettu cheythupoyEnnakruthyangal orthu njan anuthapikkumO shikshikkaruthe enne rakshikkannameKopathodenne nee nokkarutheNin karunna ennil nee choriyennameEnne orunalum kaividarutheEnikkinnee bhoomiyil aarumilla Aadhikalellam

Enne orunalum kaividaruthe-എന്നെ ഒരുനാളും കൈവിടരുതേ Read More »

Angepolen daivame aarullee loke

Angepolen daivame aarullee loke Angilallathe vereyillen aasrayamAngil maathram chaarunnenpranapriyaneAngu maathramaanennum entesarvaswam Aaradhana angekkaaradhana Enneshuve angekkaradhana (2) Enne muttumai Njan samarppikkunneNin vachanathaal enne kazhukename Ninte hitham pol enne nadathename Shudhathmavinaal enne nirakkename Nin vazhikalil Njan nadakuvaanaay Vazhi kaatiyaay enne nayikkenameViswasathil enne urappikkuvaan Kristhu enna paarayil nirtheedename

Angepolen daivame aarullee loke Read More »

എൻ്റെ കർത്താവ് അറിയാതെ- Ente Karthaavariyaathe

എൻ്റെ കർത്താവ് അറിയാതെ എനിക്കൊന്നും ഭവിക്കയില്ലഇതിൽ ദൈവിക പദ്ധതിയോ അത് ഞാൻ നിനക്കും പോലെയല്ല എൻ്റെ കർത്താവ് അറിയാതെ ഒന്നും പാഴായി പോകയില്ലനഷ്ടമായ സമയങ്ങൾ എല്ലാം വിലയുള്ള നിക്ഷേപമാക്കി തമ്മിൽ ആരെയും പഴിച്ചിടാതെ ദൈവ ഇഷ്ടത്തിന് ഏൽപ്പിക്കുന്നെ ഉലയിലെ തീകനലോ അത് മൂർച്ചയുള്ള ആയുധതിനാ എൻ്റെ കർത്താവ് അറിയാതെ വാതിലുകൾ അടുയകയില്ലഏഴ് വഴി തുറന്നിട്ടില്ലോഒരു വഴി അടിയുമ്പോൾ

എൻ്റെ കർത്താവ് അറിയാതെ- Ente Karthaavariyaathe Read More »

Sreeyeshunamam Athishayanamam | ശ്രീ യേശുനാമം അതിശയനാമം

Shree yeshu naamam athishaya naamamEzha’enik’impa namam 1) Ella namathilum melaya namamBhakthar jenam vazhthum namamElla muzhankalum madangidum thirumunpilvallabhathwam ulla namam 2) Ennamilla’papam ennil ninnu neekanEnnil kaninja namamAnnyanenna melezhuthu ennekumaiMaichu thanna unnathante vannya namam 3) Papa’pariharartham pathakare thediParidathil vanna namamPapamatta jeevithathin mathrukaye kattithannapavanamam punnya namam ശ്രീയേശു നാമം അതിശയ നാമംഏഴയെനിക്കിമ്പ നാമം എല്ലാ നാമത്തിലും മേലായ നാമംഭക്തജനം വാഴ്ത്തും നാമംഎല്ലാ മുഴങ്കാലും

Sreeyeshunamam Athishayanamam | ശ്രീ യേശുനാമം അതിശയനാമം Read More »

Enthathishayame Dhaivathinsneham | എന്തതിശയമേ ദൈവത്തിൻസ്നേഹം

1.Enthathisayame daivathin snehamEthra manoharame-athu Chindayiladangasindhusamanami Sandhatham kanunnu njan 2. Daivame nin maha snehamathin vidhamArku chindichariam- eni-Kavathilleathin azhamalannidanEthra behulamathe 3. Ayirmayiram navukalathuVarnnipathinelutho – pathiNairathinkaloramsam cholliduvanParilasadyamaho 4. Modhamezhum thirumarvilullasamaiSandatham chernnirunna – eakaJathanamesuve paapikalkkana thannaSnehamathisayame

Enthathishayame Dhaivathinsneham | എന്തതിശയമേ ദൈവത്തിൻസ്നേഹം Read More »

Thoomanju Peyyunna Ravil -തൂമഞ്ഞു പെയ്യുന്ന രാവിൽ

/തൂമഞ്ഞു പെയ്യുന്ന രാവിൽ.. താരകം മിന്നുന്ന രാവിൽ.. /(2)/ആട്ടിടയർ കണ്ടു ആ നക്ഷത്രം.. വിണ്ണിലുദിച്ചൊരു പൊൻ നക്ഷത്രം.. /(2) /അത്യുന്നതങ്ങളിൽ ദൈവത്തിൻ മഹത്വം.. ഭൂമിയിൽ സന്മനസ്സുള്ളോർക്കു ശാന്തി.. /(2)ഭൂമിയിൽ സന്മനസ്സുള്ളോർക്കു ശാന്തി.. /നമുക്കായി ഒരു ശിശു ഭൂജാതനായി.. മേരിതൻ മകനായി ജാതനായി /(2)/ബെത്‌ലഹേം പുൽക്കൂട്ടിൽ ഭൂജാതനായി.. മാനവ രക്ഷക്കായി അവൻ പിറന്നു.. /(2) /അത്യുന്നതങ്ങളിൽ ദൈവത്തിൻ മഹത്വം.. ഭൂമിയിൽ സന്മനസ്സുള്ളോർക്കു ശാന്തി.. /(2)ഭൂമിയിൽ സന്മനസ്സുള്ളോർക്കു ശാന്തി.. /തൂമഞ്ഞു പെയ്യുന്ന രാവിൽ.. താരകം മിന്നുന്ന രാവിൽ.. /(2) /ആയിരമായിരം

Thoomanju Peyyunna Ravil -തൂമഞ്ഞു പെയ്യുന്ന രാവിൽ Read More »

Ee Manavarkku Reksha Nalkum -ഈ മാനവർക്ക് രക്ഷനൽകും

ഈ മാനവർക്ക് രക്ഷനൽകും ദൈവസ്നേഹം.. സഹോദരർക്കു ശാന്തിനൽകും നിത്യസ്നേഹം.. പാപികളെ തേടിവന്ന നീതിമാർഗ്ഗം.. ജീവനേകി വീണ്ടെടുത്ത ദൈവപുത്രൻ.. സ്നേഹവനാം മാനുവലൻ ശോഭയേറും നീതിസൂര്യൻ.. /വിണ്ണിൽ നിന്നിറങ്ങിവന്ന സ്നേഹതാരം.. /(2) ഈ മാനവർക്ക് രക്ഷനൽകും ദൈവസ്നേഹം.. /സ്വർഗ്ഗീയമാം ഗേഹംവിട്ടു പുൽതൊഴുത്തിൽ സാധുവായി.. യേശുനാഥൻ ജാതനായി മഹിമയോടെ.. /(2)ശ്രേഷ്ഠന്മാരൊ വന്നുചേർന്നു.. പൊന്നു മീറ കുന്തിരിക്കം.. കാഴ്ചവെച്ചു മൂവരും പ്രസാദമോടെ.. പരിശുദ്ധനേ.. പരിശുദ്ധനേ.. സ്തുതി ബഹുമാനം നിനക്കായ്.. പുകഴ്ചകളും മഹത്വവും എൻ ആയുസ്സെന്നും നിനക്കായ് .. സ രി ഗ പ

Ee Manavarkku Reksha Nalkum -ഈ മാനവർക്ക് രക്ഷനൽകും Read More »

വിണ്ണും മണ്ണും പൂത്തുലഞ്ഞൊരു -Vinnum Mannum

/വിണ്ണും മണ്ണും പൂത്തുലഞ്ഞൊരു.. പൂനിലാവുള്ള രാത്രി.. മാലാഖവൃന്തങ്ങൾ.. മാലോകരോടൊത്തു താരാട്ടു പാടിയ രാത്രി.. /(2) /രാരിരാരോ രാരാരിരോ.. രാരിരാരോ രാരാരിരോ.. /(2) /ദൂരത്തെ മാനത്തൊരു താരത്തെ കണ്ടെത്തി.. അജപാലരാമോദരായി../(2)ഇന്നു പിറന്നവൻ ഇമ്മാനുവേൽ.. ഇന്നിന്റെ പാപവിമോചകൻ.. പോകാം പോയി വണങ്ങാംകൂട്ടരേ പാടിയുറക്കാം പൂം പൈതലിനെ.. /രാരിരാരോ രാരാരിരോ.. രാരിരാരോ രാരാരിരോ.. /(2) /അത്യുന്നതങ്ങളിൽ ദൈവമഹത്വവും.. മണ്ണിതിൽ മാനവശാന്തി.. /(2)വന്നുനമിച്ചവർ രാജാക്കന്മാർ.. കുഞ്ഞിളം പാദങ്ങൾ പുൽകി നിന്നു.. /പൊന്നും മീറയും കുന്തിരിക്കങ്ങളും.. കാഴ്ചകൾ വെച്ചതിമോദാൽ.. /(2) /രാരിരാരോ രാരാരിരോ.. രാരിരാരോ

വിണ്ണും മണ്ണും പൂത്തുലഞ്ഞൊരു -Vinnum Mannum Read More »

MeleVanilum Thazhe – മേലെ വാനിലും

മേലെ വാനിലും താഴെ ഭൂവിലും.. /മഞ്ഞുതിർന്ന രാവിലേതോ.. ദൈവദൂതർ പാടിയ-സങ്കീർത്തനങ്ങൾ കേട്ടുണർന്നു.. ധന്യരായി ലോകർ വാഴ്ത്തി.. സർവേശ സൂനുവേ.. /(2) /അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതി.. ഭൂമിയിൽ നല്ലോർക്കു ശാന്തിയുമേ.. /(2) വിണ്ണിൽ നിന്നു മണ്ണിലേക്കിറങ്ങി വന്ന ദേവദൂതർ ഒന്ന് ചേർന്ന് പാടിടുന്നു ഗ്ലോറിയ.!പുൽത്തൊഴുത്തിൽ ജാതനായ ദിവ്യതാരസന്നിധേ വണങ്ങി ഞങ്ങൾ പാടിടുന്നു ഗ്ലോറിയ.. ദൈവ പുത്രനു നൽകുവാൻ.. എൻ സ്നേഹഗാനനിർജ്ജരി (2)ഇല്ലില്ല വേറൊന്നും അർച്ചന -ചെയ്യാൻ.. ഈ വാഴ്‌വിലെൻ കൂടെ നീ മതി../(2) വിണ്ണിൽ നിന്നു മണ്ണിലേക്കിറങ്ങി വന്ന

MeleVanilum Thazhe – മേലെ വാനിലും Read More »

നല്ലരാത്രി പുല്‍കിടുന്ന താഴ് വരയില്‍ -Nallarathri Pulkidunna

നല്ലരാത്രി പുല്‍കിടുന്ന താഴ് വരയില്‍വിണ്ണില്‍നിന്നുംമണ്ണിലിറങ്ങീ ദിവ്യസമാധാനം…കാലിത്തൊഴുത്തിലെ ലളിതമാം ഇടത്തിലായ് ദൈവം മനുഷ്യനായ് ഭൂജാതനായ് ആമോദമായ്..Glory Gloria..Glory In Heights Well Jolly In The World Wide..Glory Gloria.. ഉണ്ണിപിറന്നൂ അവനിന്നു സ്തുതി പറയാം സ്വര്‍ഗ്ഗീയസൈന്യങ്ങളോതും നാദം ഇടയര്‍കേള്‍ക്കയായ്..വാനില്‍ വാഴുമേകനാഥന്‍ വന്നീടുന്നേരംമിന്നിത്തിളങ്ങി വെള്ളിത്താരകംപാതയിലെ ദീപമായ്… കണ്‍നിറയെ കണ്ടൊന്നു വണങ്ങിടുവാന്‍കാതങ്ങള്‍,ദൂരങ്ങളേതുംതാണ്ടി അണഞ്ഞൂ മന്നവര്‍..നേരില്‍ വന്നുമൂവരേകി കാഴ്ചകളന്ന്..മനംനിറയെ മഞ്ഞുപൊഴിഞ്ഞൂമാലാഖമാര്‍ പാടവേ.. നല്ലരാത്രി പുല്‍കിടുന്ന താഴ് വരയില്‍വിണ്ണില്‍നിന്നുംമണ്ണിലിറങ്ങീ ദിവ്യസമാധാനം…കാലിത്തൊഴുത്തിലെ ലളിതമാം ഇടത്തിലായ് ദൈവം മനുഷ്യനായ് ഭൂജാതനായ് ആമോദമായ്..Glory Gloria..Glory In Heights

നല്ലരാത്രി പുല്‍കിടുന്ന താഴ് വരയില്‍ -Nallarathri Pulkidunna Read More »

error: Download our App and copy the Lyrics ! Thanks