KOOTTU (കൂട്ട്) – URUKUNNA THIRIYIL
KOOTTU (കൂട്ട്) | URUKUNNA THIRIYIL ഉരുകുന്ന തിരിയില്‍ ഉയര്‍ത്തുന്ന കാസയില്ഉത്ഥിതനെന്നുടെ ഉയിരായി മാറിമുറിയുന്ന ഓസ്തിയില് തിരുമുറിപ്പാടില്എന് മുറിവവനിന്ന് മറച്ചീടുന്നു ഞാന്‍ മുറിയുമ്പോള്‍ അവന് മുറിയുന്നുഞാന് ഇടറുമ്പോള്‍ അവന് നീറുന്നു ആരിലും വലിയതാം ശ്രേഷ്ഠമാം സ്നേഹംആരാലും നല്‍കാത്ത കരുതലിന് കരങ്ങള്‍ (2)അലയുന്ന തോണിയില്‍ ഉലയുന്ന നേരംകരം പിടിച്ചെന്നെ നയിക്കുന്ന സ്നേഹം (2) ഞാന്‍ മുറിയുമ്പോള്‍ അവന് മുറിയുന്നുഞാന് ഇടറുമ്പോള്‍ അവന് നീറുന്നു എന്‍കരം തളരുമ്പോള്‍ എന്നെഞ്ച് പിടയുമ്പോള്കാറ്റിനെ ശാസിച്ച കര്‍ത്തനെന്‍ കൂടെയല്ലോ (2)എല്ലാരും തള്ളുമ്പോള്‍ ഒറ്റപ്പെടുത്തുമ്പോള്കുറ്റപ്പെടുത്താതെ ഹൃത്തതില്‍ […]
KOOTTU (കൂട്ട്) – URUKUNNA THIRIYIL Read More »