CandlesBand

Akkarakku Yathra Cheyyum – അക്കരയ്‌ക്ക് യാത്ര ചെയ്യും

Akkarakku Yathra Cheyyum Seeyon Sanchari – അക്കരയ്‌ക്ക് യാത്ര ചെയ്യും സീയോന്‍ സഞ്ചാരി അക്കരയ്‌ക്ക് യാത്ര ചെയ്യും സീയോന്‍ സഞ്ചാരിഓളങ്ങള്‍ കണ്ടു നീ ഭയപ്പെടേണ്ട (2)കാറ്റിനെയും കടലിനെയുംനിയന്ത്രിപ്പാന്‍ കഴിവുള്ളോന്‍ പടകിലുണ്ട് (2) (അക്കരയ്ക്ക്..) വിശ്വാസമാം പടകില്‍ യാത്ര ചെയ്യുമ്പോള്‍തണ്ടു വലിച്ചു നീ വലഞ്ഞീടുമ്പോള്‍ (2)ഭയപ്പെടേണ്ട കര്‍ത്തന്‍ കൂടെയുണ്ട്അടുപ്പിക്കും സ്വര്‍ഗ്ഗീയ തുറമുഖത്ത് (2) (അക്കരയ്ക്ക്..) എന്‍റെ ദേശം ഇവിടെയല്ലഇവിടെ ഞാന്‍ പരദേശവാസിയാണല്ലോ (2)അക്കരെയാണ് എന്‍റെ ശാശ്വതനാട്അവിടെനിക്കൊരുക്കുന്ന ഭവനമുണ്ട് (2) (അക്കരയ്ക്ക്..) കുഞ്ഞാടതിന്‍ വിളക്കാണ്ഇരുളൊരു ലേശവുമവിടെയില്ല (2)തരുമെനിക്ക് കിരീടമൊന്ന്ധരിപ്പിക്കും […]

Akkarakku Yathra Cheyyum – അക്കരയ്‌ക്ക് യാത്ര ചെയ്യും Read More »

Nizhalay Varume | നിഴലായ് വരുമേ

Nizhalay Varume | നിഴലായ് വരുമേ നിഴലായ് വരുമേ / അവൻ എപ്പോഴുമെൻ കൂടെ നിറയും സ്നേഹമോടെ ( നിധിപോലെന്നെ കാത്തീടും നിഴലായ് പാപിയായ് ഞാൻ കേണിടുമ്പോൾപാപമെല്ലാം നീക്കിടുംരോഗിയായ് ഞാൻ / നൊന്തിടുമ്പോൾസൗഖ്യമേകും പാവനൻ മനമോ വാഴ്ത്തിപ്പാടും എന്നും മണ്ണിൽ നിന്റെ നാമം അവനോ തുടരെ നൽകും ദാനമെന്നിൽ കനിവുതോന്നി അവനോ കരമേകും 1 ദിനവും എനിക്കായിതാ /നിഴലായ് തളർന്നീടാതെ തകർന്നിടാതെദൈവമെന്നെ കാത്തീടുംവീണിടാതെ താണിടാതെദൈവമെന്നെ പോറ്റീടും ഹൃദയം ഓർത്തു പാടുംഅലിവു നിറയും, ദൈവസ്നേഹംനവനോ കരമേകും ദിനവും എനിക്കായിതാ

Nizhalay Varume | നിഴലായ് വരുമേ Read More »

Eesho nee vannalumen – ഈശോ നീ വന്നാലുമെൻ

Eesho nee vannalumen – ഈശോ നീ വന്നാലുമെൻ ഈശോ നീ വന്നാലുമെൻഹൃദയത്തിൻ നാഥനായ്സ്നേഹത്തിൽ ഒന്നായി ഞാൻനിന്നിൽ ലയിച്ചീടട്ടെ. യോഗ്യമല്ലെൻ ഭവനംനാഥാ നിന്നെ എതിരേൽക്കുവാൻഒരു വാക്കരുളിയാലുംഎന്നെ നിന്റേതായ് മാറ്റിയാലും നീയെന്റെ പ്രാണനല്ലോനിത്യജീവന്റെ നാഥനല്ലോനിന്നിൽ ചിരം വസിക്കാൻഎന്നും നിന്റേതായ് മാറീടുവാൻ ആത്മീയഭോജനം നീനിത്യജീവന്റെ ഔഷധം നീമന്നിതിൽ പാഥേയം നീനാഥാ, വിണ്ണതിൻ അച്ചാരം നീ തേനിലും മാധുര്യം നീഹൃത്തിൽ തൂകിടും നാഥനല്ലോപൂവിലും സൗരഭ്യം നീഎന്നും വീശിടുന്നെന്നാത്മാവിൽ Eesho nee vannalumen hrudayathin nadhanayi snehathilonnayi njan ninnil layicheedatte yogyamallen

Eesho nee vannalumen – ഈശോ നീ വന്നാലുമെൻ Read More »

ഉണര്‍വ്വിന്‍ വരം ലഭിപ്പാന്‍ – Unarvin varam labhippaan

  ഉണര്‍വ്വിന്‍ വരം ലഭിപ്പാന്‍ ഞങ്ങള്‍ വരുന്നൂ തിരുസവിധേ നാഥാ.. നിന്‍റെ വന്‍ കൃപകള്‍ ഞങ്ങള്‍ക്കരുളൂ അനുഗ്രഹിക്കൂ (2) (ഉണര്‍വ്വിന്‍..‍) ദേശമെല്ലാം ഉണര്‍ന്നീടുവാന്‍ യേശുവിനെ ഉയര്‍ത്തീടുവാന്‍ (2)ആശിഷമാരി അയയ്‌ക്കേണമേ ഈ ശിഷ്യരാം നിന്‍ ദാസരിന്മേല്‍ (2) (ഉണര്‍വ്വിന്‍..‍) തിരുവചനം ഘോഷിക്കുവാന്‍ തിരുനന്മകള്‍ സാക്ഷിക്കുവാന്‍ ഉണര്‍വ്വിന്‍ ശക്തി അയയ്‌ക്കേണമേ ഈ ശിഷ്യരാം നിന്‍ ദാസരിന്മേല്‍ (2) (ഉണര്‍വ്വിന്‍..‍) തിരുനാമം പാടിടുവാന്‍ തിരുവചനം ധ്യാനിക്കുവാന്‍ (2)ശാശ്വത ശാന്തി അയയ്‌ക്കേണമേ ഈ ശിഷ്യരാം നിന്‍ ദാസരിന്മേല്‍ (2) (ഉണര്‍വ്വിന്‍..‍) Unarvin varam

ഉണര്‍വ്വിന്‍ വരം ലഭിപ്പാന്‍ – Unarvin varam labhippaan Read More »

Idayante Kaval | ഇടയന്റെ കാവൽ

ഇടയന്റെ കാവല്‍ ലഭിച്ചിടുവാനായ്അജഗണമായ് നീ മാറണംഇടയന്റെ സ്നേഹം നുകര്‍ന്നിടുവാനായ്കുഞ്ഞാടായി നീ മാറണം ചെന്നായ് വരുന്നതു കാണുന്നനേരംഓടിപ്പോകില്ലെങ്ങും നിന്നിടയന്‍ജീവന്‍ ചൊരിഞ്ഞും പ്രാണന്‍ വെടിഞ്ഞുംനിന്നെ കാത്തിടും നല്ലിടയന്‍ പാപമുറിവുകള്‍ പേറും മനവുമായ്കൂട്ടം പിരിഞ്ഞേകനായിടുമ്പോള്‍കൂട്ടം മറന്നെത്തും ഞാന്‍ നിന്റെ ചാരെസ്നേഹം പകര്‍ന്നെന്റെ സൗഖ്യം തരാംമാടില്‍ ചേര്‍ന്നെന്റെ സ്വന്തമാക്കാം. Idayante Kaval | ഇടയന്റെ കാവൽ

Idayante Kaval | ഇടയന്റെ കാവൽ Read More »

Parishudhan Mahonnatha Dhevan – പരിശുദ്ധൻ മഹോന്നത ദേവൻ

Parishudhan Mahonnatha Dhevan – പരിശുദ്ധൻ മഹോന്നത ദേവൻ പരിശുദ്ധൻ മഹോന്നത ദേവൻപരമെങ്ങും വിളങ്ങും മഹേശൻസ്വർഗീയ സൈന്യങ്ങൾ വാഴ്ത്തി സ്തുതിക്കുന്നസ്വർലോക നഥാനം മിശിഹാ – 2[ഹാ..ഹാ…ഹാ…ഹാ…ലേ…ലൂയ്യ…(7)….ആമേൻ….] അവനത്ഭുത മന്ത്രിയാം ദൈവംനിത്യ താതനും വീരനാം ദൈവംഉന്നത ദേവൻ നീതിയിൻ സൂര്യൻരാജാധി രാജാനം മിശിഹാ – 2[ഹാ..ഹാ…ഹാ…ഹാ…ലേ…ലൂയ്യ…(7)….ആമേൻ….] അവന്‍ ആര്‍ക്കും കടക്കാരനല്ലഅവനാര്‍ക്കും ബാദ്ധ്യത അല്ലഅവനൊപ്പം പറയാന്‍ ആരുമേയില്ലഅവനേപ്പോല്‍ ആരാധ്യനില്ല….(2)[ഹാ..ഹാ…ഹാ…ഹാ…ലേ…ലൂയ്യ…(7)….ആമേൻ….] കോട കോടി തൻ ദൂത സൈന്യവുമായിമേഘാ രൂഢനായ് വരുന്നിതാവിരവിൽതാനപ്രിയ സുതരെ തന്നോട് ചേർക്കാൻവേഗം വരുന്നേശു മിശിഹാ – 2[ഹാ..ഹാ…ഹാ…ഹാ…ലേ…ലൂയ്യ…(7)….ആമേൻ….] Parisudhan

Parishudhan Mahonnatha Dhevan – പരിശുദ്ധൻ മഹോന്നത ദേവൻ Read More »

സ്തുതി സ്തുതി എൻ മനമേ – sthuthi sthuthi en maname

sthuthi sthuthi en manamesthuthikalil unnathane naathannaalthorum cheytha nanmakalorthepaaduka nee ennum maname(2) 1 ammayeppole thathanthaalolichanachidunnusamadhanamay kidannuranganthante marvvil dinam dinamayi(2);- sthuthi 2 kashdangal eeridilumEnikketam adutha thunayayghoravairiyin naduvilavanmesha namukkorukkiyallo(2);- sthuthi 3 bharathal valanjeedilumthera rogathal alanjeedilumpilarnneedumoradippinaralthannidunnee roga saukhyam(2);- sthuthi 4 simhangal analimelumbalasimhangal perumpampukalchavitti thala methichedunnuavayil nee jayam nedidum(2);- sthuthi 5 sahaya shailamavansangkethavum kottayum thaannadungeedukillaayathinaalthan karuna bahulamaho(2);- sthuthi.   സ്തുതി

സ്തുതി സ്തുതി എൻ മനമേ – sthuthi sthuthi en maname Read More »

ഒത്തിരി ഒത്തിരി സ്നേഹിച്ചോരെല്ലാം -Othiri Othiri Snehichorellam

ഒത്തിരി ഒത്തിരി സ്നേഹിച്ചോരെല്ലാംഒത്തിരി ഒത്തിരി സ്നേഹിച്ചോരെല്ലാംഒത്തിരി നൊമ്പരം തന്നിടുമ്പോള്‍ (2)നെഞ്ചു തകര്‍ന്നു കരയുമ്പൊഴെന്നെനെഞ്ചോടു ചേര്‍ക്കുമെന്‍ യേശു നാഥാ ഓ! എന്‍റെ സ്നേഹമേ! വന്നു നിറഞ്ഞീടണേ (2) എന്‍ സ്വന്തനേട്ടങ്ങള്‍ എല്ലാം മറന്നുത്യാഗം സഹിച്ചേറെ നന്മ ചെയ്തു (2)കണ്ടില്ലാരുമെന്‍ നന്മകളൊന്നുംഅന്യയായെന്നെ തള്ളിയല്ലോഓ! എന്‍റെ സ്നേഹമേ! ശാന്തിയായ്‌ വന്നീടണേ (2) സമ്പാദ്യമൊന്നുമേ കരുതിയില്ലേലുംനഷ്ടങ്ങളെല്ലാം നേട്ടങ്ങളാക്കി (2)എന്നെ ഉയര്‍ത്തും നാഥനു വേണ്ടിജീവിക്കും ഞാനിനി സന്തോഷിക്കുംഓ! എന്‍റെ സ്നേഹമേ! കാവലായ്‌ വന്നീടണേ (2) ഒത്തിരി ഒത്തിരി സ്നേഹിച്ചോരെല്ലാംഒത്തിരി നൊമ്പരം തന്നിടുമ്പോള്‍ (2)നെഞ്ചു തകര്‍ന്നു

ഒത്തിരി ഒത്തിരി സ്നേഹിച്ചോരെല്ലാം -Othiri Othiri Snehichorellam Read More »

Goshalayil Ponpaithalai -ഗോശാലയിൽ പൊൻപൈതലായ്

ഗോശാലയിൽ പൊൻപൈതലായ് ഉണ്ണീ പിറന്നൂ ശാന്തമായി നിലാവിൽ എൻ നെഞ്ചിലും കൺകോണിലും കണ്ണീരുമായ്കാനുണ്ണീ പിറന്നൂ ആരോമൽ പൂംപൈതലേ എൻ കരളുനുള്ളിലെ കദനമാറ്റുവാൻ വായോ നിൻ ഭരണമേൽക്കുവാൻ കനിവു ദാസർക്കു തായോ -ഓ പൊൻപൈതലായ്, ഗോശാലയിൽ ഉണ്ണീ പിറന്നൂ ശാന്തമായി നിലാവിൽ നിന്മൊഴിയിൽ സ്വർലോകത്തിൻ നാൾവഴികൾ കാണുന്നു ഞാൻ പുഞ്ചിരിയാൽ പുൽക്കൂടിനെ അഞ്ചിതമായി തീർത്തല്ലോ നീ വീണമീട്ടി വന്നിതാ വാനദൂതർ മണ്ണിതിൽ ഉണ്ണിയേ നിൻ തൂമുഖം കാണുവാനായി നിന്നിതാ ഹൃദയം മുഴുവൻ പാടുന്നല്ലോ രാരീരം രാരീ രാരോ ഗോശാലയിൽ

Goshalayil Ponpaithalai -ഗോശാലയിൽ പൊൻപൈതലായ് Read More »

Enne orunalum kaividaruthe-എന്നെ ഒരുനാളും കൈവിടരുതേ

Enne Orunalum Kaividaruthe – എന്നെ ഒരുനാളും കൈവിടരുതേ Enne orunalum kaividarutheEnikkinnee bhoomiyil aarumillaNeeyozhike aarilum aashrayamillaNinnil mathamannente sharannavumeNeeyillatha jeevitham shoonyamannuNee nayikkum pathayil nadathenname O Yeshuve ninte punnyanamam ennum njanPadisthuthikkum njan padisthuthikkum Papangalellam nee porukkannamePapiyam enne nee kakkannameArinjum ariyatheyum thettu cheythupoyEnnakruthyangal orthu njan anuthapikkumO shikshikkaruthe enne rakshikkannameKopathodenne nee nokkarutheNin karunna ennil nee choriyennameEnne orunalum kaividarutheEnikkinnee bhoomiyil aarumilla Aadhikalellam

Enne orunalum kaividaruthe-എന്നെ ഒരുനാളും കൈവിടരുതേ Read More »

Sreeyeshunamam Athishayanamam | ശ്രീ യേശുനാമം അതിശയനാമം

Shree yeshu naamam athishaya naamamEzha’enik’impa namam 1) Ella namathilum melaya namamBhakthar jenam vazhthum namamElla muzhankalum madangidum thirumunpilvallabhathwam ulla namam 2) Ennamilla’papam ennil ninnu neekanEnnil kaninja namamAnnyanenna melezhuthu ennekumaiMaichu thanna unnathante vannya namam 3) Papa’pariharartham pathakare thediParidathil vanna namamPapamatta jeevithathin mathrukaye kattithannapavanamam punnya namam ശ്രീയേശു നാമം അതിശയ നാമംഏഴയെനിക്കിമ്പ നാമം എല്ലാ നാമത്തിലും മേലായ നാമംഭക്തജനം വാഴ്ത്തും നാമംഎല്ലാ മുഴങ്കാലും

Sreeyeshunamam Athishayanamam | ശ്രീ യേശുനാമം അതിശയനാമം Read More »

Enthathishayame Dhaivathinsneham | എന്തതിശയമേ ദൈവത്തിൻസ്നേഹം

1.Enthathisayame daivathin snehamEthra manoharame-athu Chindayiladangasindhusamanami Sandhatham kanunnu njan 2. Daivame nin maha snehamathin vidhamArku chindichariam- eni-Kavathilleathin azhamalannidanEthra behulamathe 3. Ayirmayiram navukalathuVarnnipathinelutho – pathiNairathinkaloramsam cholliduvanParilasadyamaho 4. Modhamezhum thirumarvilullasamaiSandatham chernnirunna – eakaJathanamesuve paapikalkkana thannaSnehamathisayame

Enthathishayame Dhaivathinsneham | എന്തതിശയമേ ദൈവത്തിൻസ്നേഹം Read More »

error: Download our App and copy the Lyrics ! Thanks