ITHUVARE ENNE NADATHIYATHORTHAAL -ഇതുവരെ എന്നെ നടത്തിയതോർത്താൽ

ITHUVARE ENNE NADATHIYATHORTHAAL -ഇതുവരെ എന്നെ നടത്തിയതോർത്താൽ ഇതുവരെ എന്നെ നടത്തിയതോർത്താൽ സ്തുതികളാൽ എന്നുള്ളം നിറഞ്ഞീടുന്നേഅനർത്ഥങ്ങൾ ഒന്നും ഭവിച്ചീടാതെന്നെഅതിശയമായി നടത്തിയല്ലോ കൂരിരുളിൻ താഴ്‌വരയിൽ അതി തീവ്രമായ നിൻ ലാളനകൾ വ്യാകുലത്തിൻ നേരങ്ങളിൽ വാത്സല്യത്തിൻ തലോടലുകൾആ നെഞ്ചകത്തിൽ എന്നെ ചേർത്തതോർത്താൽനന്ദി മാത്രം നന്ദി മാത്രം കുറവുകളിൽ കൈവിടാതെ കൃപയാലെന്നെ മെനഞ്ഞീടുന്നു ഭയമേറുന്ന നേരങ്ങളിൽ താതനെ പോലെന്നെ ചേർത്തണച്ചുഉള്ളം കൈകളിൽ എന്നെ വരച്ചതോർത്താൽ നന്ദി മാത്രം എൻ യേശുവിന്

ITHUVARE ENNE NADATHIYATHORTHAAL -ഇതുവരെ എന്നെ നടത്തിയതോർത്താൽ Read More »