Lallalam Padum -ലല്ലല്ലം പാടും കുരുവികളെ
ലല്ലല്ലം പാടും കുരുവികളെ.. പാടി പറക്കും കുരുവികളെ.. നിങ്ങളറിഞ്ഞോ ആ സന്തോഷം.. ദൂരെ ഉദിച്ചൊരു പൊൻ നക്ഷത്രം.. അങ്ങു ദൂരെ ഉദിച്ചൊരു പൊൻ നക്ഷത്രം.. /(2) വരുവിൻ വരുവിൻ നിങ്ങൾ വരുവിൻ.. ബാത്‌ലഹേമിൽ.. പുൽതൊഴുത്തിൽ.. നമുക്കായി ഒരു ശിശു ജാതനായി.. മണ്ണിൽ നമുക്കായി ഒരു ശിശു ഭൂജാതനായി.. /ആകാശ വീഥിയിൽ മാലാഖാമാർ. ആനന്ദ സ്തുതിഗീതം പാടിടുന്നു.. /(2)/ആ നല്ല സുദിനം ഘോഷിക്കുവാൻ.. വിണ്ണിൽ മാലോക്കരെല്ലാം ഒത്തുകൂടി.. /(2) വരുവിൻ വരുവിൻ നിങ്ങൾ വരുവിൻ.. ബാത്‌ലഹേമിൽ.. പുൽതൊഴുത്തിൽ.. നമുക്കായി […]