Goshalayil Ponpaithalai -ഗോശാലയിൽ പൊൻപൈതലായ്
ഗോശാലയിൽ പൊൻപൈതലായ് ഉണ്ണീ പിറന്നൂ ശാന്തമായി നിലാവിൽ എൻ നെഞ്ചിലും കൺകോണിലും കണ്ണീരുമായ്കാനുണ്ണീ പിറന്നൂ ആരോമൽ പൂംപൈതലേ എൻ കരളുനുള്ളിലെ കദനമാറ്റുവാൻ വായോ നിൻ ഭരണമേൽക്കുവാൻ കനിവു ദാസർക്കു തായോ -ഓ പൊൻപൈതലായ്, ഗോശാലയിൽ ഉണ്ണീ പിറന്നൂ ശാന്തമായി നിലാവിൽ നിന്മൊഴിയിൽ സ്വർലോകത്തിൻ നാൾവഴികൾ കാണുന്നു ഞാൻ പുഞ്ചിരിയാൽ പുൽക്കൂടിനെ അഞ്ചിതമായി തീർത്തല്ലോ നീ വീണമീട്ടി വന്നിതാ വാനദൂതർ മണ്ണിതിൽ ഉണ്ണിയേ നിൻ തൂമുഖം കാണുവാനായി നിന്നിതാ ഹൃദയം മുഴുവൻ പാടുന്നല്ലോ രാരീരം രാരീ രാരോ ഗോശാലയിൽ […]