Malayalam Christian songs

அங்கே போலே ஆருண்டு – Ange Pole Aarundu

அங்கே போலே ஆருண்டு – Ange Pole Aarundu Ange Pole Aarundu Namaieeghan nee unduAngil aanil yen aashrayam yen yeshuve Yengum yen JeevidathinAnganan adisthanamAngila yen JeevidhamPalzlaipoyidume Elshaddai AradhanaYelohim AradhanaAdonai AaradhanaYeshuva Aaradhana Kalagzhinina yene kanduKanuneer thodachavaneKalamazla Kanmani pohzleKarampidichu kaathavane Elshaddai AradhanaYelohim AradhanaAdonai AaradhanaYeshuva Aaradhana Maranathin ThalvarayilManam thalardhu ninna yeneVaidhyanai Vanzu yennilPudhu Jeevan Thandhavane Elshaddai AradhanaYelohim AradhanaAdonai AaradhanaYeshuva Aaradhana […]

அங்கே போலே ஆருண்டு – Ange Pole Aarundu Read More »

Akkarakku Yathra Cheyyum – അക്കരയ്‌ക്ക് യാത്ര ചെയ്യും

Akkarakku Yathra Cheyyum Seeyon Sanchari – അക്കരയ്‌ക്ക് യാത്ര ചെയ്യും സീയോന്‍ സഞ്ചാരി അക്കരയ്‌ക്ക് യാത്ര ചെയ്യും സീയോന്‍ സഞ്ചാരിഓളങ്ങള്‍ കണ്ടു നീ ഭയപ്പെടേണ്ട (2)കാറ്റിനെയും കടലിനെയുംനിയന്ത്രിപ്പാന്‍ കഴിവുള്ളോന്‍ പടകിലുണ്ട് (2) (അക്കരയ്ക്ക്..) വിശ്വാസമാം പടകില്‍ യാത്ര ചെയ്യുമ്പോള്‍തണ്ടു വലിച്ചു നീ വലഞ്ഞീടുമ്പോള്‍ (2)ഭയപ്പെടേണ്ട കര്‍ത്തന്‍ കൂടെയുണ്ട്അടുപ്പിക്കും സ്വര്‍ഗ്ഗീയ തുറമുഖത്ത് (2) (അക്കരയ്ക്ക്..) എന്‍റെ ദേശം ഇവിടെയല്ലഇവിടെ ഞാന്‍ പരദേശവാസിയാണല്ലോ (2)അക്കരെയാണ് എന്‍റെ ശാശ്വതനാട്അവിടെനിക്കൊരുക്കുന്ന ഭവനമുണ്ട് (2) (അക്കരയ്ക്ക്..) കുഞ്ഞാടതിന്‍ വിളക്കാണ്ഇരുളൊരു ലേശവുമവിടെയില്ല (2)തരുമെനിക്ക് കിരീടമൊന്ന്ധരിപ്പിക്കും

Akkarakku Yathra Cheyyum – അക്കരയ്‌ക്ക് യാത്ര ചെയ്യും Read More »

Parishudhathmave En Jeevaswasame

Parishudhathmave En JeevaswasameParisudhathmave Aswasa Dhayakane Parisudhathmave Enik Ang Mathrame Parisudhathmave Enne nalkunne Parisudhathmave njan Nin adharamakatte Thava mozhikal enniloode madhuramakatte Parisudhathmave njan Nin mizhikalakatte Thavahridayam kanumpole en kannu kanatte Parisudhathmave njan nin kaikal akatte Thava sparsham enniloode soukhyamakatte Parisudhathmave njan nin paadhamakatte Thiruhitham pol poyidum nal dhoothanakatte Parisudhathmave ennil nirayane Parisudhathmave enne nayikkane En Jeevaswasame

Parishudhathmave En Jeevaswasame Read More »

Arellam Enne Marannedilum – ആരെല്ലാം എന്നെ മറന്നീടിലും

Arellam Enne Marannedilum – ആരെല്ലാം എന്നെ മറന്നീടിലും Malayalam Lyrics ആരെല്ലാം എന്നെ മറന്നീടിലും ഒരു നാളും യേശു എന്നെ മറക്കുകില്ലാ (2)സ്നേഹം നടിച്ചവർ മാറീടിലും മാറാത്ത യേശു എൻ പ്രാണസഖി (2)മാറാത്ത യേശു എൻ പ്രാണസഖി ആഴമായ് ഹൃദയത്തിൽ മുറിവേറ്റു ഞാൻ ആരോരുമറിയാതെ കരഞ്ഞിടുമ്പോൾ (2)ചാരെയണഞ്ഞു സാന്ത്വനമേകി മാറോടു ചേർത്തവൻ എന്‍റെ പ്രിയൻ (2) ഈ മരുഭൂവിൽ വെയിലേറ്റു ഞാൻ ആശ്രയമില്ലാതെ അലഞ്ഞിടുമ്പോൾ (2)കരത്തിലെടുത്തു ആശ്വാസമേകി ചുംബനം തന്നവൻ എന്‍റെ പ്രിയൻ (2) Lyrics

Arellam Enne Marannedilum – ആരെല്ലാം എന്നെ മറന്നീടിലും Read More »

കൊടിയകാറ്റിലും ശാന്തമാക എന്നരുളും

കൊടിയകാറ്റിലും ശാന്തമാക എന്നരുളും നീയെന്റെ ബലവും നീയെൻ ആശ്രയം (2) പോയനാൾകളിൽ കൂടെയിരുന്നവൻ ഇന്നുമെന്നരികെ കൂടെയുള്ളവൻ എന്നുമെന്നേക്കും കൂടെയുള്ളതാൽ ഉയർന്നുവരും കൊടുങ്കാറ്റിലും നീ മാത്രമെൻ ശൈലം കുതിച്ചുയരും തിരകളിലും കാണും നിൻ കാൽപ്പാടുകൾ (2) രോഗക്കിടക്കയിൽ എഴുന്നേൽക്കാ എന്നരുളും യഹോവ റാഫാ സൗഖ്യദായകൻ നീയേ (2) പോയനാൾകളിൽ കൂടെയിരുന്നവൻ ഇന്നുമെന്നരികെ കൂടെയുള്ളവൻ എന്നുമെന്നേക്കും കൂടെയുള്ളതാൽ ഉയർന്നുവരും കൊടുങ്കാറ്റിലും നീ മാത്രമെൻ ശൈലം കുതിച്ചുയരും തിരകളിലും കാണും നിൻ കാൽപ്പാടുകൾ (2) വ്യാധിയേ നീ കീഴടങ്ങിടും എൻമേലോ നീ

കൊടിയകാറ്റിലും ശാന്തമാക എന്നരുളും Read More »

മാരകവ്യാധികൾ പടർന്നിടുമ്പോൾ

മാരകവ്യാധികൾ പടർന്നിടുമ്പോൾ ഗാനവരികൾ : യേശുവേ നീയെത്ര വലിയവൻ യേശുവേ നീയെന്നും മതിയായവൻ ആ…. ആ….……. ആ……. ആ…….ആ…. ആ….……. ആ……. ആ……. മാരകവ്യാധികൾ പടർന്നിടുമ്പോൾ ആകുലരാകും മക്കൾക്കായി 2ധൈര്യം പകരും ആശ്വസിപ്പിക്കും ഇരുതലവാളിനെ വെല്ലും വചനം 2(യേശുവേ……) ആലംബഹീനരാം മക്കളെയെന്നും വൈരികളിൽ നിന്നും കാത്തീടുവാൻ 2ഭവനത്തിൻചുറ്റും കാവലായ് നില്ക്കും രക്ഷകനാകും എൻ്റെ ദൈവം 2(യേശുവേ……)

മാരകവ്യാധികൾ പടർന്നിടുമ്പോൾ Read More »

ENNE VILICHAVANAE – എന്നെ വിളിച്ചവനേ

ENNE VILICHAVANAE – എന്നെ വിളിച്ചവനേ C maj Enne VilichavanaeEnne ThottavanaeNee Illadhey Njan Illayae-2 Njan Jeevichadhum Nin KrybayaalNjan Valarnadhum Nin KrubayalEnney Uyarthi Nirthiyadhum Nin Krubaye-2 Nin Kruba Waynam EnikkuNin Kruba Maathram MathiNin Kruba Illadhey Njan Onnumillaye-2Yeshuvae…. 1.Thaniye Karanja NeramAshwasam AarumillaIdariya NerathilumThaanguvaan Aarumilla-2Potti Karanja NerathumEn Kanner Thudacha Nin Kruba-2Nin Kruba Illadhey Njan Onnumilla-2-Nin Kruba 2.Ente Ennu CholluvaanEnikku

ENNE VILICHAVANAE – എന്നെ വിളിച്ചവനേ Read More »

Parishudhathmave – പരിശുദ്ധാത്മാവേ

Parishudhathmave – പരിശുദ്ധാത്മാവേ Lyrics പരിശുദ്ധാത്മാവേ എന്നിൽ വസിക്കും ആത്മാവേ (2)അങ്ങേപ്പിരിഞ്ഞൊരു വാക്കു പറയുവാൻ ഇടവരുത്തല്ലാത്മാവേ(2) താതൻ മുഖം നീയേ താതൻ കരം നീയേ താതൻ ശ്വാസം നീയേ താതൻ ശക്തി നീയേ അങ്ങേപ്പിരിഞ്ഞൊരു വാക്കു പറയുവാൻ ഇടവരുത്തല്ലാത്മാവേ (2) Stanza 1 കാലുകൾക്കു ബലമേറീടുന്നുനിന്റെ പാതയിൽ ഞാനെന്നും നടന്നതാൽ അസ്ഥികളിൽ തണുപ്പേറീടുന്നുനിന്റെ ഇമ്പസ്വരം എന്നും കേൾക്കുന്നതാൽ അങ്ങേപ്പോലേ മറ്റാരുമില്ല ഇനിയെന്റെ ഹൃദയം മറ്റാർക്കുമില്ല (2)അങ്ങേപ്പിരിഞ്ഞൊരു ശ്വാസമെടുക്കുവാൻ ഇടവരുത്തല്ലാത്മാവേ അങ്ങേപ്പിരിഞ്ഞൊരു വാക്കു പറയുവാൻ ഇടവരുത്തല്ലാത്മാവേ Stanza 2

Parishudhathmave – പരിശുദ്ധാത്മാവേ Read More »

എൻ യേശുവേ നടത്തിടണേ – En Yeshuve Nadathidane

എൻ യേശുവേ നടത്തിടണേ – En Yeshuve Nadathidane എൻ യേശുവേ! നടത്തിടണേനിൻ ഹിതം പോലെയെന്നെ കൂരിരുളാണിന്നു പാരിലെങ്ങുംകാരിരുമ്പാണികൾ പാതയെങ്ങുംകാൽവറി നായകാ! കൈപിടിച്ചെൻകൂടെ നീ വന്നിടണേ ആശ്രയിക്കാവുന്നോരാരുമില്ലആശ്വസിക്കാൻ ഭൂവിൽ ഒന്നുമില്ലശാശ്വത ശാന്തിയും വിശ്രമവുംകണ്ടു ഞാൻ, നിന്നിൽ മാത്രം നീയെൻ വെളിച്ചവും രക്ഷയുമാംഭീതിയെനിക്കില്ലിനി ഒന്നിനാലുംആയുൾ നാളെന്നും നിന്നാലയത്തിൽആകണം എന്റെ വാസം നിങ്കലേക്കീയെഴ നോക്കിടുമ്പോൾസങ്കടം പോയ് മുഖം ശോഭിതമാംസംഖ്യയില്ലാതുള്ള അനർത്ഥങ്ങളുണ്ട്എങ്കിലും നീ മതിയാം രുചിച്ചറിഞ്ഞു നിന്നെ നല്ലവനായ്ത്യജിക്കുമോ നിന്നെ ഞാൻ ജീവനാഥാഭജിക്കും നിൻപാദം ഞാൻ നാൾമുഴുവൻപാടും നിൻ കീർത്തനങ്ങൾ

എൻ യേശുവേ നടത്തിടണേ – En Yeshuve Nadathidane Read More »

Ten Commandments Malayalam – Pathu kalpanakal

1) നിന്‍റെ കർത്താവായ ദൈവം ഞാനാകുന്നു. ഞാനല്ലാതെ മറ്റൊരു ദൈവം നിനക്ക് ഉണ്ടാകരുത്‌. 2) കർത്താവിന്‍റെ നാമം വൃഥാ പ്രയോഗിക്കരുത്. 3) കർത്താവിന്‍റെ ദിവസം പരിശുദ്ധമായി ആചരിക്കണം. 4) മാതാപിതാക്കന്മാരെ ബഹുമാനിക്കണം 5) കൊലചെയ്യരുത്. 6) വ്യഭിചാരം ചെയ്യരുത് . 7) മോഷ്ടിക്കരുത്. 8) കള്ളസാക്ഷ്യം പറയരുത്. 9) അയല്‍ക്കാരന്‍റെ ഭാര്യയെ മോഹിക്കരുത്. 10) അയല്‍ക്കാരന്‍റെ വസ്തുക്കള്‍ മോഹിക്കരുത്. 1. Ninte kartavaaya daivam njaanakunnu. Njanallathe mattoru daivam ninnakundagaruthu. 2. Daivathinte thiru naamam

Ten Commandments Malayalam – Pathu kalpanakal Read More »

Alppaneram vedanicho saramilla – അൽപ്പനേരം വേദനിച്ചോ

Alppaneram vedanicho saramilla – അൽപ്പനേരം വേദനിച്ചോ Lyrics in Malayalam അൽപ്പനേരം വേദനിച്ചോ … സാരമില്ല അൽപകാലം ചെന്നുചൊല്ലും … നന്മയായി രാത്രി വേഗം തീർന്നുപോകും ഭയപ്പെടേണ്ട സന്ധ്യയിലെ വിലാപമോ മറന്നുപോകും ഉഷസ്സിലോ ആനന്ദഘോഷമുണ്ട്കർത്താവിലെന്നും സന്തോഷമുണ്ട് അൽപകാലം മൗനമായി കാത്തിരുന്നു ഏകനായി യേശുവോട്‌ ചേർന്നിരുന്നു എന്നിലുള്ള കുറവുകൾ തിരിച്ചറിഞ്ഞു എണ്ണി എണ്ണി ഏറ്റു പറഞ്ഞനുതപിച്ചു അപ്പനു മക്കളോടു കരുണയുണ്ട് തൻ ഭക്തരിൻ കണ്ണുനീരിൽ കരുതലുണ്ട് വാഗ്ദത്തങ്ങൾ തന്ന ദൈവം മറക്കുകില്ല പർവ്വതങ്ങൾ നീങ്ങിയാലും മാറുകില്ല ദർശനങ്ങൾ

Alppaneram vedanicho saramilla – അൽപ്പനേരം വേദനിച്ചോ Read More »

Oru Mazhayum Thorathirunitilla | ഒരു മഴയും തോരാതിരുന്നിട്ടില്ല

Oru Mazhayum Thorathirunitilla | ഒരു മഴയും തോരാതിരുന്നിട്ടില്ല ഒരു മഴയും തോരാതിരുന്നിട്ടില്ലഒരു കാറ്റും അടങ്ങാതിരുന്നിട്ടില്ലഒരു രാവും പുലാരാതിരുന്നിട്ടില്ലഒരു നോവും കുറയാതിരുന്നിട്ടില്ല;തിരമാലയിൽ ഈ ചെറുതോണിയിൽ(2)അമരത്തെന്നരികെ അവനുള്ളതാൽ 2 മഞ്ഞും മഴയും പൊള്ളുന്ന വെയിലുംഎല്ലാം നാഥന്റെ സമ്മാനമാഎൻ ജീവിതത്തിന്നു നന്നായി വരാനായിഎൻ പേർക്കു താതൻ ഒരുക്കുന്നതാ;- 3 കല്ലും മുള്ളും കൊള്ളുന്ന വഴിയിൽഎന്നോടുകൂടെ നടക്കുന്നവൻഎൻ പാദമിടറി ഞാൻ വീണുപോയാൽഎന്നെ തോളിൽ വഹിക്കുന്നവൻ;-

Oru Mazhayum Thorathirunitilla | ഒരു മഴയും തോരാതിരുന്നിട്ടില്ല Read More »

error: Download our App and copy the Lyrics ! Thanks