Pranane Thanna Snehathe song lyrics – പ്രാണനെ തന്ന സ്നേഹത്തെ

Deal Score0
Deal Score0

Pranane Thanna Snehathe song lyrics – പ്രാണനെ തന്ന സ്നേഹത്തെ

പ്രാണനെ തന്ന സ്നേഹത്തെ
ഞാൻ എങ്ങനെ മറക്കും എന്തു പകരം നൽകും
ഈ ആയുസ്‌ പോരാ നന്ദി ചൊല്ലുവാൻ
എന്നെ പൂർണമായി ഞാൻ സമർപ്പിക്കുന്നെ

യേശുവേ ആരാധിക്കുന്നു അങ്ങേ
പൂർണ ഹൃദയത്തോടെ പരിശുദ്ധനെ
യേശുവേ ആരാധിക്കുന്നു അങ്ങേ
ആത്മാവിൽ നിറഞ്ഞു സ്തുതിച്ചിടുന്നെ

ഇതുവരെ വന്നതു കൃപായലത്രേ
പ്രശംസിപ്പാനൊന്നുമെ എന്റേതയില്ല
മരണത്തിൻ നിഴലെന്മേൽ പതിച്ചപ്പോഴും
എൻ ജീവനെ തൊടുവാൻ അവൻ ഏൽപ്പിച്ചതില്ല

നാളുകൾ ഏറെ കഴിയും മുൻമ്പേ
പ്രാണ പ്രിയൻ വന്നിടും നമ്മെ ചേർക്കുവാൻ
ഒരുങ്ങീടം സഭയെ പറന്നു പോകാൻ
ആ വിൻപുരിയിൽ നിത്യ കാലം വസ്സിക്കുവാനായ്

Pranane Thanna Snehathe song lyrics in english

Pranane Thanna Snehathe
Njan Eggane Marakkum Enthu Parakaram Nalkum
Ee Aayusu Pora Nanni Cholluvan
Enne Poornamayi Njan Samarppikkunne

Yeshuve Aaradhikkunnu Ange
Poorna Hridhayathode Parishudhane
Yeshuve Aradhikkunu Ange
Aathmavil Niranju Sthuthichidunne

Ithuvare Vannathu Kripayalathre
Prashamsippanonnume Entethayilla
Maranathin Nizhalenmel Pathichapozhum
En Jeevane Thoduvan Avan Elppichathilla

Naalukal Eare Kazhiyum Munbe
Pranapriyan Vannidum Namme Cherkkuvan
Oruggidam Sabhye Parannu Pokan
Aa Vinpuriyil Nithya Kaalam Vasikkuvanayii

    Jeba
        Tamil Christians songs book
        Logo