പൂർത്തീകരിച്ചു – Poortheekarichu

Deal Score+1
Deal Score+1

പൂർത്തീകരിച്ചു – Poortheekarichu

പൂർത്തീകരിച്ചു പൂർത്തീകരിച്ചു
സർവ്വവും പൂർത്തീകരിച്ചു
ക്രൂശിൽ തൻ ജീവനെ
യാഗമായ് തീർത്തവൻ
സർവ്വവും പൂർത്തീകരിച്ചു

താതൻ തൻ ആജ്ഞകൾ തള്ളാതെ അന്നവൻ
പാപത്തെ ക്രൂശിൽ വഹിച്ചു
പാപം നിറഞ്ഞപ്പോൾ താതൻ മറഞ്ഞപ്പോൾ
അയ്യം വിളിച്ചു കരഞ്ഞു

പാപികൾ കണ്ടന്ന് പരിഹസിച്ചു നിന്നു
പാതാളം ആർത്തു വിളിച്ചു
മൂന്നാം നാൾ പാതാള വാതിൽ തകർത്തവൻ
അധികാര മുദ്ര തറച്ചു

പാപത്തിന് ചങ്ങല പൊട്ടിച്ചെറിഞ്ഞവൻ
ആദത്തെ കയ്യിൽ എടുത്തു
ദുഷ്ട്ടാത്മ സേനകൾ കണ്ടു വിറച്ചു
സ്വർലോകർ ആർത്തു വിളിച്ചു

ഉഥിനായവൻ മൂന്നാമൻ കയ്യിലേക്ക്
അധികാര പത്രം കൊടുത്തു
സ്വർഗ്ഗം വിട്ടന്നവൻ താഴേക്കിറങ്ങി
മുട്ടി വിളിക്കുന്നു ഹൃത്തിൽ

Poortheekarichu worship song lyrics in english

Poorttheekaricchu poorttheekaricchu
Sarvvavum poorttheekaricchu
Krooshil than jeevane
Yaagamaayu theertthavan
Sarvvavum poorttheekaricchu

Thaathan than aajnjakal thallaathe annavan
Paapatthe krooshil vahicchu
Paapam niranjappol thaathan maranjappol
Ayyam vilicchu karanju

Paapikal kandannu parihasicchu ninnu
Paathaalam aartthu vilicchu
Moonnaam naal paathaala vaathil thakartthavan
Adhikaara mudra tharacchu

Paapatthinu changala potticcherinjavan
Aadatthe kayyil etutthu
Dushttaathma senakal kandu viracchu
Svarlokar aartthu vilicchu

Uthinaayavan moonnaaman kayyilekku
Adhikaara pathram kotutthu
Svarggam vittannavan thaazhekkirangi
Mutti vilikkunnu hrutthil

    Jeba
        Tamil Christians songs book
        Logo