Oru Nimisham En Yesuvin song Lyrics – ഒരു നിമിഷം എൻ
Oru Nimisham En Yesuvin song Lyrics – ഒരു നിമിഷം എൻ
Oru Nimisham En Yesuvin Lyrics in Malayalam
ഒരു നിമിഷം എൻ യേശുവിൻ മുൻപിൽ
ഒന്നു മനസ്സു തുറന്നു പങ്കിടാൻ ദാഹം
കദനമേറുമെൻ കഥ പറയുമ്പോൾ
കരുണയോടത് മുഴുവൻ കേൾക്കാൻ
നാഥാ നീ മാത്രം
എന്നെ കാത്തിരുന്നിതു വരെയും
ക്രൂശിൽ നീ ചേർത്തു
എൻ്റെ രോഗദുരിതങ്ങളെല്ലാം
ഒരു നിമിഷം എൻ യേശുവിൻ മുൻപിൽ
ഒന്നു മനസ്സു തുറന്നു പങ്കിടാൻ ദാഹം
കാരിരുമ്പിൻ ആണിയേക്കാൾ
കഠോരവേദനയേകി ഞാൻ
ഏറെ നാളായി പാപം ചെയ്തു
നിനക്ക് മുൾമുടി മെനഞ്ഞു ഞാൻ
ക്രൂഷിത ക്ഷമിക്കു
മറന്നു പോകില്ല നിൻ സ്നേഹം ഞാൻ
മനസ്സ് ഞാനങ്ങിൽ അർപ്പിച്ചിടാം
ഒരു നിമിഷം എൻ യേശുവിൻ മുൻപിൽ
ഒന്നു മനസ്സു തുറന്നു പങ്കിടാൻ ദാഹം
പാപം എന്നിൽ ഇല്ല എന്നു
നിരന്തരം ഞാൻ ഓർത്തുപോയി
നീതിമാനായി ഞാൻ ചമഞ്ഞു
ചെയ്യേണ്ട നന്മകൾ മറന്നു പോയി
യേശുവേ കനിയു
അകന്നു പോകാതെ നിന്നാത്മനേ
പകരനെ എന്നും എൻ ജീവനിൽ
ഒരു നിമിഷം എൻ യേശുവിൻ മുൻപിൽ
ഒന്നു മനസ്സു തുറന്നു പങ്കിടാൻ ദാഹം
കദനമേറുമെൻ കഥ പറയുമ്പോൾ
കരുണയോടത് മുഴുവൻ കേൾക്കാൻ
നാഥാ നീ മാത്രം
എന്നെ കാത്തിരുന്നിതു വരെയും
ക്രൂശിൽ നീ ചേർത്തു
എൻ്റെ രോഗദുരിതങ്ങളെല്ലാം
ഒരു നിമിഷം എൻ യേശുവിൻ മുൻപിൽ
ഒന്നു മനസ്സു തുറന്നു പങ്കിടാൻ ദാഹം
Oru Nimisham En Yesuvin song Lyrics in English
Oru Nimisham En Yesuvin Munpil
Onnu Manassu Thurannu Pankidan Daham
Kadanamerumen Kadha parayumbol
Karunayodathu muzhuvan kelkkan
Nadha nee mathram
enne kaathirunnithu vareyum
Krusil nee cherthu
ente rogadurithangalellam
Oru Nimisham En Yesuvin Munpil
Onnu Manassu Thurannu Pankidan Daham
Karirumbin aaniyekkal
kaddoravedanayeki njan
Eare naalay papam cheythu
ninakku mullmudi menanju njan
Krooshitha kshamiku
marannu pokilla nin sneham njan
Manassu njanangil arppichidam
Oru Nimisham En Yesuvin Munpil
Onnu Manassu Thurannu Pankidan Daham
Papam ennil illa ennu
nirantharam njan orthupoi
Neethimanay njan chamanju
cheyyenda nanmakal marannu poi
Yesuve kaniyu
akannu pokathe ninnathmane
Pakarane ennum en jeevanil
Oru Nimisham En Yesuvin Munpil
Onnu Manassu Thurannu Pankidan Daham
Kadanamerumen Kadha parayumbol
Karunayodathu muzhuvan kelkkan
Nadha nee mathram
enne kaathirunnithu vareyum
Krusil nee cherthu
ente rogadurithangalellam
Oru Nimisham En Yesuvin Munpil
Onnu Manassu Thurannu Pankidan Daham