njanum enikkullathellam song lyrics – ഞാനും എനിക്കുള്ളതെല്ലാം
njanum enikkullathellam song lyrics – ഞാനും എനിക്കുള്ളതെല്ലാം
ഞാനും എനിക്കുള്ളതെല്ലാം
യേശുവിൻ്റെ സ്വന്തം അത്രേ
സ്വന്തമായതൊന്നും ഇല്ല
എല്ലാം നാഥൻ തന്നതല്ലോ (2)
Chorus
ഏകുന്നു ഏകുന്നു
അവനായി ഞാനെല്ലാം
നൽകുന്നു നൽകുന്നു
എന്നെ തന്നെ ഞാൻ (2)
ഞാൻ സ്നേഹിക്കും കർത്താവിനെ
എല്ലാ നാളും പിൻചെല്ലുവാൻ സമർപ്പിക്കുന്നെന്നെയിതാ
സ്വീകരിക്കെൻ യേശുനാഥാ (2)
ഞാൻ സേവിക്കും കർത്താവിനെ
അന്ത്യം വരെ സേവിച്ചിടാൻ
ലാഭമായി തീർന്നതെല്ലാം
ചേതം എന്നെണ്ണീടുന്നു ഞാൻ (2)
Ekunnu Malayalam christian song lyrics