Njan Ninne Kaividilla malayalam song lyrics – ഞാൻ നിന്നെ കൈവിടില്ല
Njan Ninne Kaividilla malayalam song lyrics – ഞാൻ നിന്നെ കൈവിടില്ല
ഞാൻ നിന്നെ കൈവിടില്ല
ഒരുനാളും കൈവിടില്ല
കൂരിരുളായാലും താഴ്വരയായാലും
ഞാൻ നിൻ കൂടെ നടന്നിടുമേ
ഞാൻ നിന്റെ മുൻപേ നടന്നീടുമേ
പോകേണ്ട വഴി നിന്നെ കാണിക്കുമേ
ഇടയന്റെ പിൻപേ കുഞ്ഞാട് പോലെ
നീയെൻ ശബ്ദം കേട്ടീടുക
ഞാൻ വനമേഘേ വന്നീടുമേ
നിൻ ക്ലേശമെല്ലാം തീർത്തീടുമേ
എൻ കൂടെ നീയും നിൻ കൂടെ ഞാനും
എന്നുമെന്നാളും വാണീടുമേ