Manju veezhum raathriyil daivathin makanai – മഞ്ഞു വീഴും രാത്രിയിൽ ദൈവത്തിൻ മകനായ്

Deal Score0
Deal Score0

മഞ്ഞു വീഴും രാത്രിയിൽ ദൈവത്തിൻ മകനായ്
പിറന്നു മന്നിൽ മനുജനായ് പാപവിമോചകൻ

ഇളം കാറ്റിലാടുന്ന കുരുവികൾ മോദമായ്
മലനിരകളിലോഴുകുന്ന അരുവികൾ -ചില ചിലം
മുളംതണ്ടു തീർക്കുന്നു മൃദുല സംഗീതം
പ്രപഞ്ചം ഉണരുമീ സുദിനം

സന്തോഷം -സമാധാനം -ആത്മാവിൽ

തിരുപ്പിറവിയാൽ മന്നിതിൽ രക്ഷയായ്
തിരുനാമമുയരുന്നു അലകളായ് – സ്തുതികളാൽ
ശാന്തി പെയ്തു നിറയുന്നു പീഡിത മനസ്സിലും
യേശുനാഥൻ പിറന്നൊരീ സുദിനം

സന്തോഷം -സമാധാനം -ആത്മാവിൽ

മഞ്ഞു വീഴും രാത്രിയിൽ ദൈവത്തിൻ മകനായ്
പിറന്നു മന്നിൽ മനുജനായ് പാപവിമോചകൻ

Manju veezhum raathriyil daivathin makanai
Pirannu mannil manujanai papavimochakan ….(2)

Elamkaatilladunna kuruvikal….modhamai
Malanirakalilozhukunna aruvikal….chila chilam
Mulamthandutheerkunna mrudhula sangeetham
Prapacham unarumee sudhinam

Santhosham..samadhanam aathmavil..

Manju veezhum raathriyil daivathin makanai
Pirannu mannil manujanai papavimochakan ….(2)

Thirupiraviyal mannithil..rakshayai
Thirunaamamuyarunnu alakalai…sthuthikalal
Santhipeythu nirayunnu peeditha manasillum
Yeshunaathan piranori sudhinam

Santhosham..samadhanam aathmavil..

Manju veezhum raathriyil daivathin makanai
Pirannu mannil manujanai papavimochakan ….(2)

christians
We will be happy to hear your thoughts

      Leave a reply

      Tamil Christians songs book
      Logo