Mahathwam Sthuthi shalom worship song lyrics – മഹത്വം സ്തുതി ബഹുമാനം
Mahathwam Sthuthi shalom worship song lyrics – മഹത്വം സ്തുതി ബഹുമാനം
പലരും പറയും വെറുമൊരു ആശയാണിത്
ഞാൻ പാടും ഇതെന്റെ പ്രത്യാശയാണേ (2)
ചിലർ ചൊല്ലും നന്നായി തോന്നാനുള്ളൊരു
വെറുമൊരു വിശ്വാസം മാത്രം
ഇത് വെറുമൊരു വിശ്വാസമല്ലെൻ
ജീവിതമാണെ! ജീവിതമാണെ! (2)
മഹത്വം സ്തുതി ബഹുമാനം പുകഴ്ചയും
സ്വീകാരിപ്പാൻ യോഗ്യനായോൻ അങ്ങ് മാത്രമേ
ആരാധിക്കുന്നു ഞങ്ങൾ അങ്ങയെ ഈ സഭയിലിന്നു
എല്ലാരും ഒന്നായി പാടാമോ?
എന്നെ സ്നേഹിച്ച രാജാവേ,
എന്നിൽ ആനന്ദം പകർന്നോനെ
എന്നെ ചേറ്റിൽനിന്നു ഉയർത്തിയോനെ
യേശുവേ സർവമേ എല്ലാമേ
നേരുന്നു ആരാധന സ്തുതിക്കു യോഗ്യനെ.
മഹത്വം സ്തുതി ബഹുമാനം പുകഴ്ചയും
സ്വീകാരിപ്പാൻ യോഗ്യനായോൻ അങ്ങ് മാത്രമേ
ആരാധിക്കുന്നു ഞങ്ങൾ അങ്ങയെ ഈ സഭയിലിന്നു
എല്ലാരും ഒന്നായി പാടാമോ?
ഓ ഓ ഓ നീയാണെൻ ഐഡന്റിറ്റി
ഓ ഓ ഓ നീയെൻ ശ്രഷ്ടാവാണെ
ഓ ഓ ഓ ഞാൻ നിന്റെ സൃഷ്ടിയാണെ
ഓ ഓ ഓ
നന്ദി യേശുവേ നന്ദി യേശുവേ (2)
മഹത്വം സ്തുതി ബഹുമാനം പുകഴ്ചയും
സ്വീകാരിപ്പാൻ യോഗ്യനായോൻ അങ്ങ് മാത്രമേ
ആരാധിക്കുന്നു ഞങ്ങൾ അങ്ങയെ ഈ സഭയിലിന്നു
എല്ലാരും ഒന്നായി പാടാമോ?