Krooshin maravil njan varunnitha enne with lyrics

ക്രൂശിന്‍ മറവില്‍ ഞാന്‍ വരുന്നിതാ എന്നെ
ശുദ്ധമാക്കീടുക നീ രക്ഷകാ (2)
പാപക്കറ നീക്കി ഊനമെല്ലാം പോക്കി
ജീവ നദി എന്നില്‍ ഒഴുക്കുക ഇപ്പോള്‍ (2)

തുറന്ന ചങ്കിലെ ചോരയാലെ എന്നെ
കഴുകുക ഞാനും നിന്നെ നേടുവാന്‍ (2)
ജീവ മന്നയേകി പുതുക്കത്തോടെന്നെ
നടത്തുക നന്നായ് നിന്റെ ഹിതം പോലെ (2)

ലോകത്തില്‍ ഞാന്‍ അന്യന്‍ നിന്നില്‍ സര്‍വ്വ ധന്യന്‍
കഷ്ടം ഏതും നേട്ടം മുന്നില്‍ കാണുന്നു (2)
ജീവ പാതെ ഓടി വിണ്‍ മഹിമ നേടി
കുഞ്ഞാടെ ഞാന്‍ നിന്നില്‍ ചേര്‍ന്നിടട്ടെ അന്ത്യം (2)

Krooshin maravil njan varunnitha enne
Shudhamakkiduka nee rekshaka
Paapakkara neekki oonamellam pokki
Jeeva nadhi ennil ozhukkuka ippol

Thuranna chankile chorayale enne
Kazhukuka njanum ninne neduvan
Jeeva manna eaki puthukkathodenne
Nadathuka nannay ninte hitham pole

Lokathil njan anyan ninnil sarva dhanyan
Kastamethum nettam munnil kaanunnu
Jeeva paathe odi nin mahathwam nedy
Kunjade njan ninnil chernnidatte anthyam

Tags:

We will be happy to hear your thoughts

      Leave a reply